അച്ചു തിരക്കിലാണ്
ഇതിലേ തോഴി നിന് പാതയിലിന്നൊരു പൂമരമായ് ഞാന്‍....' ലാല്‍ ജോസിന്റെ ഏറ്റവും പുതിയ ചിത്രമായ 'എല്‍സമ്മ എന്ന ആണ്‍കുട്ടി' യിലെ റഫീക്ക് അഹമ്മദിന്റെ ഈ വരികള്‍ ആലപിച്ചിരിക്കുന്നത് തമിഴിലും തെലുങ്കിലും തിരക്കേറിയ ഒരു ഗാനസംവിധായകനാണ്. ഹിന്ദി, തമിഴ്...
» Read More
എ.ആര്. റഹ്മാന് വിവാദച്ചുഴിയില്‍
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തീംസോങ് പുറത്തുവിട്ടതിനുശേഷം എല്ലാ ഭാഗത്തു നിന്നും വിമര്ശനശരമേറ്റുവാങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം എ. ആര്. റഹ്മാന്. കോമണ്‍വെല്‍ത്ത് ഗെയിമിന്റെ തീം സോങ് റഹ്മാന്റെ നിലവാരത്തിനൊത്ത് ഉയര്‍ന്നില്ലെന്ന ആരോപണമാണ്...
» Read More
കുട്ടികളുടെ 'കുഞ്ഞുഭീമന്'
ധോലക്പുരിലെ രാജാവായ ഇന്ദ്രവര്മനെ കാണാന്‍ ഒരു ദിവസം രണ്ട് വിദേശികളെത്തി. ഒരു വെല്ലുവിളിയുമായാണ് അവരെത്തിയത്.തങ്ങളുടെ കൂട്ടത്തിലുള്ള സമുറായ് സാം എന്ന പോരാളിയോട് യുദ്ധം ചെയ്ത് ജയിക്കുക. അല്ലെങ്കില്‍ വലിയൊരു തുക കപ്പമായി നല്‍കുക.ഇന്ദ്രവര്‍മന്റെ...
» Read More
നാലു ഭാഷകളില്‍ യേശുവിനെക്കുറിച്ച് ചലച്ചിത്രം, പവന് കല്യാണ്‍ നായകന്
യേശുദേവന്റെ കഥയുമായി ആദ്യ ബോളിവുഡ് ചിത്രം വരുന്നു. ദക്ഷിണേന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ സിങ്കീതം ശ്രീനിവാസറാവുവും നിര്‍മാതാവായ വിജേന്ദ്രവര്മയും ഒന്നിക്കുന്ന ചിത്രം ഇംഗ്ലീഷടക്കം നാലു ഭാഷകളിലാണ് തയ്യാറാകുന്നത്. യേശുവിന്റെ...
» Read More
03-Sep-2010