കുരുമുളകിനും ഏലത്തിനുമായി പ്രത്യേക കമ്മിറ്റികള്‍ തുടങ്ങും: കെ.വി. തോമസ്
കൊച്ചി: റബ്ബറിനുള്ളതുപോലെ കുരുമുളകിനും ഏലത്തിനും കേന്ദ്രസര്‍ക്കാര്‍ രണ്ട് പ്രത്യേക കമ്മിറ്റികള്‍ രൂപവത്കരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി കെ.വി. തോമസ് പറഞ്ഞു. റബ്ബര്‍, കുരുമുളക്, ഏലം കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കുമായി...
» Read More
തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് ഇന്‍ഡിഗോ വിമാനം
തിരുവനന്തപുരം: ഇന്‍ഡിഗോ മാര്‍ച്ച് ഒന്നു മുതല്‍ തിരുവനന്തപുരം-ദുബായ് നേരിട്ടുള്ള പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കും. മുംബൈ-ദുബായ് പ്രതിദിന സര്‍വീസാണ് മറ്റൊന്ന്. തിരുവനന്തപുരത്തു നിന്നും ദുബൈയിലേക്കും തിരിച്ചും 11,998 രൂപ മാത്രമാണ് ടിക്കറ്റ്...
» Read More
ടൂണ്‍സ് ആനിമേഷന്‍ സൗജന്യ സെമിനാര്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം: ടൂണ്‍സ് ആനിമേഷന്റെ എഡ്യൂക്കേഷന്‍ വിഭാഗമായ ടൂണ്‍സ് അക്കാദമി തിരുവനന്തപുരത്ത് ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്സ് സെമിനാര്‍ നടത്തും. ബുധനാഴ്ച സ്റ്റാച്യുവിലെ ഹോട്ടല്‍ പങ്കജിലാണ് സെമിനാര്‍. വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന...
» Read More
ബിഗ് ബസാറില്‍ 27 വരെ വിലക്കിഴിവ്
കോഴിക്കോട്: ബിഗ് ബസാറില്‍ 23 ജനവരി മുതല്‍ 27 വരെ ഉത്പന്നങ്ങള്‍ വിലക്കിഴിവില്‍ ലഭിക്കുമെന്ന് സ്റ്റോര്‍ മാനേജര്‍ ഇ. പ്രീത് അറിയിച്ചു. നിത്യോപയോഗസാധനങ്ങളും വസ്ത്രങ്ങളും പാദരക്ഷകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഈ ദിവസങ്ങളില്‍ വിലക്കിഴിവില്‍...
» Read More
മലബാര്‍ ഗോള്ഡിന് കല്പറ്റയില് ഷോറൂം
കല്പറ്റ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ കല്പറ്റ ഷോറൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി.അഹമ്മദ്, മിനറല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്മാന് പി.പി.എ. കരീം, വയനാട് മുസ്ലിം ഓര്‍ഫനേജ്...
» Read More
എ.എം മോട്ടോഴ്സില്‍ പുതിയ വാഗണ്‍ ആര് മൈനര്‍ ലോഞ്ച് ചെയ്തു
കോട്ടയ്ക്കല്‍: എ.എം മോട്ടോഴ്സില്‍ വാഗണ്‍ ആര് മൈനര്‍ മോഡലിന്റെ ലോഞ്ചിംഗ് കര്‍മ്മം മലപ്പുറം ജോയിന്റ് ആര്.ടി.ഒ മോഹനന്, എ.എം മോട്ടോഴ്സ് സി.ഇ.ഒ നിഹാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. എ.എം മോട്ടോഴ്സ് ജനറല്‍ മാനേജര്‍ രാജേന്ദ്രന്, സീനിയര്‍...
» Read More
ഡീസല്‍ എസ്.യു.വി.കളുടെ എക്സൈസ് തീരുവ ഉയര്‍ത്തിയേക്കും
ന്യൂഡല്‍ഹി: ഡീസലില്‍ ഓടുന്ന സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ എക്സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പൊതുബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞതിനു...
» Read More
സ്പൈസ്ജെറ്റിന് 102 കോടി രൂപ ലാഭം
കൊച്ചി: സ്വകാര്യ വിമാനക്കമ്പനിയായ സ്പൈസ്ജെറ്റ് നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ 102 കോടി രൂപ ലാഭം കൈവരിച്ചു. മുന്‍വര്‍ഷം ഇതേകാലയളവില്‍ 39 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു കമ്പനി. വരുമാനം 1, 173 കോടി രൂപയില്‍ നിന്ന് 37 ശതമാനം...
» Read More
സെന്‍സെക്സ് രണ്ടുവര്‍ഷത്തെ പുതിയ ഉയരത്തില്‍
മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 62.78 പോയിന്റ് ഉയര്‍ന്ന് 20,101.82-ലും നിഫ്റ്റി 17.90 പോയിന്റിന്റെ നേട്ടവുമായി 6,082.30-ലുമാണ് അവസാനിച്ചത്. ഇതോടെ രണ്ടു വര്‍ഷത്തെ പുതിയ ഉയരം കുറിച്ചിരിക്കുകയാണ് സൂചികകള്‍....
» Read More
22-Jan-2013