ഷോപ്പിങ് വിസ്മയമായി ആഗോള ഗ്രാമം തുറന്നു
കൊച്ചി: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി 'ആഗോള ഗ്രാമം' ബോള്‍ഗാട്ടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. നിര്‍ദിഷ്ട ലുലു കണ്വെന്ഷന് സെന്ററിന്റെ 24 ഏക്കറില്‍ പരന്നുകിടക്കുന്ന ആഗോള ഗ്രാമത്തില്‍ നാനൂറിലേറെ സ്റ്റാളുകളാണുള്ളത്....
» Read More
ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്‍ സഹകരണ ബാങ്കുകള്‍ക്കും നിയന്ത്രണം വരുന്നു
ന്യൂഡല്‍ഹി: സഹകരണ ബാങ്കുകള്‍ക്ക് നിയന്ത്രണം വരുന്നു. പുതിയ ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്‍ കഴിഞ്ഞദിവസം പാര്‍ലമെന്റ് അംഗീകരിച്ചതോടെ ദേശസാത്കൃത ബാങ്കുകള്‍ മാത്രമല്ല, താഴെത്തട്ടിലുള്ള മുഴുവന്‍ സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്കിന്റെ കൂടുതല്‍...
» Read More
സബ്സിഡിപ്പണം നേരിട്ടെത്തിക്കുന്ന പദ്ധതി ഇന്ദ്രജാലമെന്ന് ചിദംബരം
ജയ്പുര്‍: സബ്സിഡിപ്പണം നേരിട്ട് ഗുണഭോക്താവിന് നല്കുന്ന പദ്ധതിയെ 'യഥാര്‍ഥ ഇന്ദ്രജാലം' എന്നു വിശേഷിപ്പിച്ച ധനമന്ത്രി പി. ചിദംബരം അതിന്റെ കാര്യക്ഷമമായനടത്തിപ്പിന് ബാങ്കുകളുടെ സഹകരണം തേടി. ''പദ്ധതി പ്രകാരം പണം അനുവദിച്ചാലുടന്‍ നേരിട്ട്...
» Read More
കബോട്ടാഷ് ഇളവ് വല്ലാര്‍പാടത്തിന് ഗുണകരമാകും- കേരള ചേംബര്‍
കൊച്ചി: വല്ലാര്‍പാടം രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിന് കബോട്ടാഷ് ചട്ടങ്ങളില്‍ ഇളവ് നല്‍കാനുള്ള കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ തീരുമാനം കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സ്വാഗതം ചെയ്തു. എല്ലാ കണ്ടെയ്നറുകളും...
» Read More
ഔഷധിയില്‍ പുതിയ മലിനജല ശുദ്ധീകരണ പ്ലാന്റ് തുടങ്ങുന്നു
തൃശ്ശൂര്‍: ഔഷധിയില്‍ പുതിയ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ശിലാസ്ഥാപനവും പുതിയ ജനറേറ്ററിന്റെ സ്വിച്ച് ഓണ്‍ കര്‍മവും തിങ്കളാഴ്ച കുട്ടനെല്ലൂരില്‍ നടക്കും. ഉച്ചയ്ക്കുശേഷം മൂന്നിന് ചെയര്മാന് ജോണി നെല്ലൂര്‍ ചടങ്ങ് നിര്‍വഹിക്കും. ഔഷധിയില്‍...
» Read More
'ചാകര' ഫുഡ്ഫെസ്റ്റിവല്‍ പട്ടം റോയല്‍ ഹോട്ടലില്‍
തിരുവനന്തപുരം: പട്ടം റോയല്‍ ഹോട്ടലില്‍ ഒരുക്കുന്ന ഭക്ഷ്യമേള തുടങ്ങി. 29 വരെ മേളയുണ്ട്. പരമ്പരാഗതമായ കേരളത്തനിമയുള്ള വിഭവങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. വിഭവങ്ങള്‍ പരിചയ സമ്പന്നരായ വിദഗ്ദ്ധരാണ് തയ്യാറാക്കിയിരിക്കുന്നത്. വിവരങ്ങള്‍ക്ക്...
» Read More
കനറാ ബാങ്ക് റീട്ടെയില്‍ ലോണ്‍ മെഗാമേളയ്ക്ക് തുടക്കം
തിരുവനന്തപുരം: കനറാ ബാങ്ക് തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളില്‍ സംഘടിപ്പിച്ച വായ്പാമേള 21 ന് കനറാ ബാങ്ക് ജനറല്‍ മാനേജര്‍ ജി.ശ്രീറാം ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.എസ്.ടി.രാമചന്ദ്ര പ്രസംഗിച്ചു. മേളയില്‍ നഗരത്തിലെ...
» Read More
അറ്റ്ലസ് ജ്വല്ലറി ഷോറൂം ഉദ്ഘാടനം ഇന്ന്; നടി തൃഷ പങ്കെടുക്കും
തിരുവനന്തപുരം: അറ്റ്ലസ് ജ്വല്ലറിയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം തിരുവനന്തപുരത്ത് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. കിഴക്കേകോട്ട വടക്കേ നടയില്‍ തുടങ്ങുന്ന അറ്റ്ലസ് ജ്വല്ലറിയുടെ ഷോറൂമിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ശശി തരൂര്‍ നിര്‍വഹിക്കും....
» Read More
കാര്‍ ഡ്രൈവിങ്ങില്‍ സഹായമായി പള്‍സ് ആക്സിലറേറ്റര്‍
തൃശ്ശൂര്‍:തിരക്കേറിയ റോഡിലും കുഴികളിലും കയറ്റത്തും കാര്‍ നിന്നുപോയാലുണ്ടാകുന്ന പ്രശ്നത്തിന് പരിഹാരമായി പള്‍സ് ആക്സിലറേറ്റര്‍. കാര്‍ നിര്‍ത്തി എടുക്കേണ്ടിവരുമ്പോള്‍ ബ്രേക്കില്‍നിന്ന് കാലെടുക്കാതെ കൈകൊണ്ട് അമര്‍ത്തി വാഹനം മുന്നോട്ടെടുക്കാവുന്ന...
» Read More
23-Dec-2012