ആപ്പിള്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി
ന്യൂയോര്‍ക്ക്: തിങ്കളാഴ്ച വ്യാപാരത്തിനിടെ 62,300 കോടി ഡോളറിലേക്ക് വിപണി മൂല്യം ഉയര്‍ന്നത് ആപ്പിളിനെ ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയാക്കി മാറ്റി. മുമ്പ് മൈക്രോസോഫ്റ്റ് കൈവരിച്ച നേട്ടമാണ് ആപ്പിള്‍ പഴങ്കഥയാക്കിയത്. ദിവസത്തിലെ വ്യാപാരത്തിനിടെ...
» Read More
ഓഹരിവിപണി അഞ്ചുമാസത്തെ ഉയര്‍ച്ചയില്‍
മുംബൈ: ഒട്ടേറെ അനുകൂലസംഭവങ്ങളുടെ പിന്‍ബലത്തില്‍ ചൊവ്വാഴ്ച മുന്നേറിയ വിപണി അഞ്ചുമാസത്തെ ഉയര്‍ന്ന നിലയിലെത്തി. പണപ്പെരുപ്പം കുറഞ്ഞതും രാജ്യത്തിന്റെ പലഭാഗങ്ങളില്‍ കനത്ത മഴപെയ്തതും അമേരിക്കയിലെ വിസ കൃത്രിമക്കേസില്‍ ഇന്‍ഫോസിസ് ജയിച്ചതുമെല്ലാം...
» Read More
ദുബായിലേക്ക് ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസ്
കൊച്ചി: കൊച്ചിയില്‍ നിന്ന് നേരിട്ട് ദുബായിലേക്ക് ഇന്‍ഡിഗോ 25 മുതല്‍ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇതേ ദിവസം തന്നെ ചെന്നൈ-ദുബായ് സര്‍വീസും കമ്പനി ആരംഭിക്കുമെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യഘോഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....
» Read More
ബെന്‍സ് വന്‍തോതില്‍ ചെലവ് ചുരുക്കലിന്
മുംബൈ: രൂപയുടെ വിലയിടിവും ഡിമാന്‍ഡിലെ കുറവും നേരിടാന്‍ ആഡംബര കാര്‍ നിര്‍മാണക്കമ്പനിയായ ബെന്‍സ് ചെലവ് ചുരുക്കലിന് ഒരുങ്ങുന്നു. രൂപയുടെ വിലയിടിവുകൊണ്ടും മറ്റുമുണ്ടാവുന്ന നഷ്ടം ഉപഭോക്താക്കളിലേക്ക് അതുപോലെ പകര്‍ന്ന് നല്കാന് കമ്പനി തയ്യാറല്ലെന്ന്...
» Read More
രാംകോ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
മാവേലിക്കര: രാംകോ ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് മാവേലിക്കര കോടതി ജങ്ഷനില്‍ നടന് സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു. ആര്. രാജേഷ് എം.എല്‍.എ., മാവേലിക്കര നഗരസഭാ ചെയര്മാന് അഡ്വ. കെ.ആര്. മുരളീധരന്, നഗരസഭാ കൗണ്‍സിലര്‍ ബിജി അനില്‍കുമാര്‍ എന്നിവര്‍...
» Read More
പ്യൂരിറ്റിന്റെ ഓണം ഓഫര്‍
കൊച്ചി: ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വാട്ടര്‍ പ്യൂരിഫയറായ പ്യൂരിറ്റ് ഓണാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുകള്‍ അവതരിപ്പിക്കുന്നു. ഓരോ വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങുമ്പോഴും ലഭിക്കുന്ന സ്ക്രാച്ച് കാര്‍ഡിലൂടെ അഞ്ചു ഗ്രാം സ്വര്‍ണനാണയം മുതല്‍...
» Read More
ഐസിഐസിഐ ഡയറക്ട് ബിഎസ്ഇ ഡെറിവേറ്റീവുകളുടെ ട്രേഡിങ് ആരംഭിച്ചു
കൊച്ചി: സെക്യൂരിറ്റി നിക്ഷേപരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് ഓണ്‍ലൈന്‍ നിക്ഷേപ പോര്‍ട്ടലായ www.icicidirect.com-ല്‍ ബിഎസ്ഇ ഡെറിവേറ്റീവുകളുടെ ട്രേഡിങ് ആരംഭിച്ചു. ബിഎസ്ഇയുടെ ഡെറിവേറ്റീവുകള്‍ ട്രേഡിങ്ങിനവതരിപ്പിക്കുന്നതില്...
» Read More
കനത്ത സുരക്ഷയില്‍ മാരുതി മനേസര്‍ പ്ലാന്റ് തുറന്നു
ന്യൂഡല്‍ഹി: സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു മാസമായി അടച്ചിട്ടിരുന്ന മനേസര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം മാരുതി ഭാഗികമായി പുനഃസ്ഥാപിച്ചു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷാസന്നാഹത്തോടെയാണ് പ്ലാന്റ് തുറന്നത്. 500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി...
» Read More
ഗുജറാത്ത് പ്ലാന്റ് 2015ല്‍ തുറക്കും- മാരുതി ചെയര്മാന്
ന്യൂഡല്‍ഹി: മാരുതിയുടെ ഗുജറാത്ത് പ്ലാന്റിനായുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായെന്നും 2015-ാടെ അവിടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മാരുതി സുസുക്കി ഇന്ത്യ ചെയര്മാന് ആര്. സി. ഭാര്‍ഗവ പറഞ്ഞു.
» Read More
മോര്‍ഗാന്‍ സ്റ്റാന്‍ലി ഭാരതി എയര്‍ടെല്ലിന്റെ റേറ്റിങ് കുറച്ചു
മുംബൈ: സാമ്പത്തിക സേവന കമ്പനിയായ മോര്‍ഗാന്‍ സ്റ്റാന്‍ലി ഭാരതി എയര്‍ടെല്ലിന്റെ റേറ്റിങ് കുറച്ചു. ഓഹരികളുടെ ടാര്‍ഗെറ്റ് വില 366 രൂപയില്‍ നിന്ന് 280 രൂപയായി താഴ്ത്തുകയും ചെയ്തു. വോയ്സ് കോളുകള്‍ക്ക് മിനുട്ട് അടിസ്ഥാനമാക്കിയുള്ള വരുമാനം കുറയുന്ന...
» Read More
22-Aug-2012