പുത്തന്‍ സംരംഭകര്‍ക്ക് ഐ.ടി - ടെലികോം കമ്പനികളുടെ സഹായവാഗ്ദാനം
തിരുവനന്തപുരം: ഐ.ടി. മേഖലയില്‍ പുത്തന്‍ സംരംഭകരെ സൃഷ്ടിക്കുമെന്നും കൊച്ചി സ്റ്റാര്‍ട്ട് അപ് വില്ലേജിലെ ഇന്റര്‍നെറ്റ് ഉദ്യമങ്ങള്‍ക്ക് സാങ്കേതികവും സ്ഥാപനപരവുമായ പിന്തുണ നല്‍കുമെന്നും പ്രമുഖ ഐ.ടി - ടെലികോം കമ്പനികളുടെ വാഗ്ദാനം. ബാംഗ്ലൂരില്‍...
» Read More
ഓഹരി വിപണി 281 പോയിന്റ് ഇടിഞ്ഞു
ഓഹരി വിപണി കാര്യമായ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 281.09 പോയിന്റ് ഇടിഞ്ഞ് 16,877.35-ലും നിഫ്റ്റി 87.15 പോയിന്റിന്റെ നഷ്ടവുമായി 5117. 95-ലുമാണ് ക്ലോസ് ചെയ്തത്. രണ്ടുമാസത്തെ ഏറ്റവും വലിയ ഇടിവാണ് സൂചികകളില്‍ ഉണ്ടായിരിക്കുന്നത്. ലോഹം, റിയല്‍...
» Read More
കയര്‍ മേഖലയ്ക്ക് പുതിയ രൂപവും ഭാവവും നല്കാന് അന്താരാഷ്ട്ര 'കയര്‍ എക്സ്പോ'
കൊച്ചി: കയര്‍ മേഖലയില്‍ ആധുനിക സാങ്കേതിക വിദ്യകളും നിക്ഷേപ അന്തരീക്ഷവും കൊണ്ടുവരുന്നതിനായി അന്താരാഷ്ട്ര കയര്‍ ടെക്നോളജി എക്സ്പോ നടത്തുന്നു. ഈ രംഗത്തുള്ള യന്ത്രോപകരണങ്ങളുടെ പരിചയപ്പെടുത്തല്‍, സെമിനാറുകള്‍, നിക്ഷേപക സംഗമം, സാങ്കേതിക...
» Read More
ദേശീയ സംരംഭക നയം: കരട്രൂപം സമര്‍പ്പിച്ചു
കൊച്ചി: എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ദേശീയ സംരംഭക നയത്തിന്റെ കരടുരൂപം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും മൈക്രോ, ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയം (എംഎസ്എംഇ) സെക്രട്ടറിയുമായ ഡോ. സാം പിട്രോഡയ്ക്ക്...
» Read More
ബി.എസ്.എന്‍.എല്‍. റംസാന് സ്പെഷ്യല്‍ വൗച്ചറുകള്‍
കോഴിക്കോട്: റംസാന്-ഈദുല്‍ഫിത്തര്‍ പ്രമാണിച്ച് പ്രീപെയ്ഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്കുന്ന രണ്ട് സ്പെഷ്യല്‍ വൗച്ചറുകള്‍ ബി.എസ്.എന്‍.എല്‍. പുറത്തിറക്കി. 313 രൂപയുടെ വൗച്ചറില്‍ ബി.എസ്.എന്‍.എല്‍ നെറ്റ്വര്‍ക്കിലേക്ക്...
» Read More
കെ.എഫ്.സി. 600 കോടി വായ്പ നല്‍കും - കെ.എം. മാണി
തിരുവനന്തപുരം: 2012-13 സാമ്പത്തികവര്‍ഷം കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് 600 കോടിയുടെ വായ്പ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. കെ.എഫ്.സി. സര്‍ക്കാരിന് നല്കുന്ന 15.43 കോടിയുടെ ലാഭവിഹിതം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2011-12...
» Read More
സൈബര്‍ ക്രൈം ബോധവത്കരണ സെമിനാര്‍ നടത്തി
പാമ്പാടി: നെഹ്റു എന്‍ജിനിയറിങ് കോളേജില്‍ സൈബര്‍ ക്രൈം ബോധവത്കരണ സെമിനാര്‍ നടത്തി. തൃശ്ശൂര്‍ റൂറല്‍ പോലീസ് സൈബര്‍ സെല്ലിലെ സുജിത്ത്, ബിനു എന്നിവര്‍ ക്ലാസെടുത്തു. നെഹ്റു കോളേജ് മാനേജിങ് ട്രസ്റ്റി അഡ്വ. ഡോ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍...
» Read More
കെ. ടെറ്റ് പരിശീലനം തുടങ്ങുന്നു
കൊയിലാണ്ടി: കേരളാ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് കോച്ചിങ്ങിനുള്ള ഡെയ്ലി ബാച്ച് ബുധനാഴ്ച കൊയിലാണ്ടി ജയസൂര്യയില്‍ ആരംഭിക്കുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9387112511.
» Read More
ഹിന്ദുസ്ഥാന്‍ യൂണിലിവറിന് 1331 കോടിയുടെ അറ്റാദായം
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവറിന് ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തില്‍ 1331 കോടി രൂപയുടെ ലാഭം. മുന്‍വര്‍ഷം ഇതേകാലയളവില്‍ നേടിയതിനേക്കാള്‍ 112 ശതമാനം കൂടുതലാണിത്. ഇതില്‍ 607 കോടി രൂപ തങ്ങളുടെ ചില സ്ഥലങ്ങള്‍ വിറ്റവകയിലാണെന്ന് കമ്പനി അറിയിച്ചു....
» Read More
ധാത്രി ആയുര്‍വേദ സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ തുടങ്ങുന്നു
കൊച്ചി: വന്‍ വികസന പദ്ധതികളുമായി ധാത്രി രാജ്യത്ത് സാന്നിദ്ധ്യം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നൂറോളം ആയുര്‍വേദ സ്പെഷ്യാലിറ്റി ക്ലിനിക്കുകളും ബ്രാന്‍ഡഡ് റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളും ആരംഭിക്കും. ആറു കോടി രൂപ മുതല്‍മുടക്കില്‍ എക്സ്ട്രാക്ഷന്‍...
» Read More
24-Jul-2012