മാരുതിയുടെ 'എര്‍ട്ടിഗ' എത്തി
കൊച്ചി: ഇന്ത്യന്‍ കാര്‍വിപണിയിലെ മുന്‍ നിരക്കാരായ മാരുതിസുസുക്കിയുടെ 'എര്‍ട്ടിഗ' വിപണിയിലെത്തി. ലൈഫ് യൂട്ടിലിറ്റി വെഹിക്കിള്‍ (എല്‍.യു.വി.) എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. നീണ്ട കാത്തിരിപ്പിനുശേഷം മാരുതിയും യൂട്ടിലിറ്റി വാഹന ശ്രേണിയിലേക്ക്...
» Read More
രാജ്യത്തെ ആദ്യ ടെലികോം ഇന്‍കുബേറ്ററിന് നാളെ തുടക്കം
കൊച്ചി: പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്റ്റാര്‍ട്ട് അപ് വില്ലേജ് എന്ന പേരില്‍ രാജ്യത്തെ ആദ്യ ടെലികോം ഇന്‍കുബേറ്റര്‍ കൊച്ചിയില്‍ ആരംഭിക്കുന്നു. കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ 15ന് രാവിലെ 10. 30ന് ഉദ്ഘാടനം നടക്കും. ഇന്‍ഫോസിസ് സ്ഥാപകരിലൊരാളും...
» Read More
നോട്ടുകള്‍ തരംതിരിക്കുന്നതിനുള്ള മെഷീന് വിപണിയില്‍
കൊച്ചി: കറന്‍സി നോട്ടുകള്‍ തരംതിരിക്കുന്നതിനുള്ള മെഷീന് കേരള വിപണിയില്‍ എത്തി. കള്ളനോട്ട് കണ്ടുപിടിക്കാന്‍ പ്രത്യേക സംവിധാനമുണ്ട്. പഴയ നോട്ടുകളും പുതിയ നോട്ടുകളും പ്രത്യേകം തരംതിരിച്ച് അടുക്കിവെയ്ക്കാനും സംവിധാനമുണ്ട്. ഓട്ടോമാറ്റിക്...
» Read More
വല്ലാര്‍പാടത്തുനിന്ന് യൂറോപ്പിലേക്ക് പുതിയ സര്‍വീസ് തുടങ്ങി
മട്ടാഞ്ചേരി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനെ യൂറോപ്യന്രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഷിപ്പിങ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ കപ്പല്സര്വീസിന് വെള്ളിയാഴ്ച തുടക്കമായി. ഷിപ്പിങ് കോര്‍പ്പറേഷന്റെ 'ചെന്നൈ' എന്ന കപ്പലാണ് സര്‍വീസിന്...
» Read More
സന്തൂര്‍ സോപ്പിന് പുതിയ സുഗന്ധം
കൊച്ചി: വിപ്രോയുടെ സന്തൂര്‍ സോപ്പ് പുതിയ സുഗന്ധത്തിലും രൂപത്തിലും വിപണിയില്‍ എത്തി. പുതിയ ഫോര്മുലേഷനോടുകൂടിയാണ് സോപ്പ് പുനരവതരിപ്പിച്ചിട്ടുള്ളതെന്ന് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്റ് ലൈറ്റിങ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് അനില്‍...
» Read More
ഫെഡ് + അമൃത പോര്‍ട്ടല്‍: ധാരണാപത്രം ഒപ്പിട്ടു
കൊച്ചി: ഫെഡറല്‍ ബാങ്ക്, അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായി ചേര്‍ന്ന് പെയ്മെന്റ് ഗേറ്റ് വേയും ആരോഗ്യ സേവന പോര്‍ട്ടലും ആരംഭിക്കാന്‍ ധാരണയായി. ആരോഗ്യ പരിശോധനകള്‍, കണ്സള്ട്ടേഷന്, മറ്റു സേവനങ്ങള്‍ എന്നിവയ്ക്കായി അമൃത...
» Read More
കൊട്ടാരം ക്രോക്കറി വേള്‍ഡ് ഷോറൂം ഉദ്ഘാടനം നാളെ
കൊച്ചി: ക്രോക്കറി, കിച്ചന്‍വെയര്‍, ഡിന്നര്‍വെയര്‍ ഉത്പന്നങ്ങളുടെ പ്രമുഖ വിതരണക്കാരായ കൊട്ടാരം ട്രേഡിങ് കമ്പനിയുടെ റീട്ടെയില്‍ ഡിവിഷനായ കൊട്ടാരം ക്രോക്കറി വേള്‍ഡ് പുതിയ ഷോറൂം ആരംഭിക്കുന്നു. പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനുസമീപമുള്ള ഷോറൂം...
» Read More
ലാഭവും ഗൈഡന്‍സും മോശം; ഇന്‍ഫോസിസ് ഓഹരി കൂപ്പുകുത്തി
ബാംഗ്ലൂര്‍: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐ.ടി. കമ്പനിയായ ഇന്‍ഫോസിസിന്റെ ജനവരി-മാര്‍ച്ച് ത്രൈമാസത്തിലെ ലാഭം കുറഞ്ഞു. 2012-13 സാമ്പത്തികവര്‍ഷത്തിലേക്ക് 15 ശതമാനം മാത്രം വളര്‍ച്ച സൂചിപ്പിക്കുന്ന ഗൈഡന്‍സും കമ്പനി പുറത്തുവിട്ടത് വന്‍ നിരാശ...
» Read More
ഐഡിബിഐ ബാങ്കിന്റെ സ്വിസ് ഫ്രാങ്ക് ബോണ്ട് വിപണിയിലെ സാന്നിധ്യം ശ്രദ്ധേയമാകുന്നു
കൊച്ചി: ഐഡിബിഐ ബാങ്ക് സ്വിസ് ഫ്രാങ്ക് ഡിനോമിനേഷനില്‍ പുറത്തിറക്കിയ ബോണ്ടിനു മികച്ച പ്രതികരണം. ലക്ഷ്യമിട്ടിരുന്നതിലേറെ നിക്ഷേപകരെ ലഭിച്ച ബോണ്ട് പുറത്തിറക്കിയ മാര്‍ച്ച് 16ന്തന്നെ ക്ലോസ്ചെയ്യാന്‍ ബാങ്ക് തീരുമാനിക്കുകയായിരുന്നു. മൂന്നരവര്‍ഷം...
» Read More
14-Apr-2012