ബാംഗ്ലൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ വീണുകിട്ടിയ സ്വര്‍ണാഭരണം മലയാളി യാത്രക്കാരി റെയില്‍വേ പോലീസില്‍ ഏല്‍പ്പിച്ചു. കൊച്ചുവേളി-ബാംഗ്ലൂര്‍ എക്‌സ്പ്രസ്സിലെ എസ് 8 കമ്പാര്‍ട്ട്‌മെന്റിലെ യാത്രക്കാരിയായ ഹരിപ്പാട് സ്വദേശി സ്മിത സന്തോഷ് കുമാറിനാണ് സ്വര്‍ണാഭരണം കളഞ്ഞുകിട്ടിയത്. മെജസ്റ്റിക് റെയില്‍വേ പോലീസിലാണ് ആഭരണം ഏല്‍പ്പിച്ചത്.
...
നോര്‍ക്ക ഇന്‍ഷുറന്‍സ് കാര്‍ഡ്
ബാംഗ്ലൂര്‍: നോര്‍ത്ത് വെസ്റ്റ് കേരളസമാജം...
ബാംഗ്ലൂര്‍: ബെല്‍മയുടെ കുടുംബസംഗമം 26 ന് നടക്കും. ബി.ഇ.എല്‍. കൂവെംപു കലാക്ഷേത്രയിലാണ്...
ബാംഗ്ലൂര്‍: എച്ച്.കെ ബി.കെ. കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളുടെ...
ബാംഗ്ലൂര്‍:വ്യവസായ ഭൂമി റദ്ദാക്കിയെന്ന കേസില്‍ മുന്‍മന്ത്രി മുരുകേഷ് നിറാനിക്കെതിരായ ലോകായുക്ത കുറ്റപത്രം തള്ളണമെന്ന ഹര്‍ജി ഹൈക്കോടതി നിരാകരിച്ചു. കേസില്‍ ലോകായുക്തയുടെ കുറ്റപത്രം പ്രത്യേക കോടതിയുടെ പരിഗണനയിലിരിക്കുകയാണ്....
ബാംഗ്ലൂര്‍: പുതിയ കൃഷിരീതികള്‍ എന്തുകൊണ്ട് കര്‍ഷര്‍ക്ക് തിരഞ്ഞെടുത്തുകൂടെന്ന് കൃഷിമന്ത്രി കൃഷ്ണ ബൈരഗൗഡ. ജനിതക മാറ്റം വരുത്തിയ പരുത്തി പതിനഞ്ചു വര്‍ഷം മുന്‍പ് സംസ്ഥാനത്ത് ആദ്യമായി പരീക്ഷിച്ചപ്പോള്‍ പരിസ്ഥിതിക്ക് ദോഷമാകാതെത്തന്നെ...
ബാംഗ്ലൂര്‍: ഐ.ടി. വ്യവസായം വിപുലീകരിക്കാന്‍ സംസ്ഥാനസര്‍ക്കാറിന് സഹായം നല്‍കുമെന്ന് നാസ്‌കോം ചെയര്‍മാന്‍ കൃഷ്ണകുമാര്‍ നടരാജന്‍ പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ച് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പദ്ധതികളെക്കുറിച്ച്...
ബാംഗ്ലൂര്‍: ലോകായുക്ത കോടതിയുടെ പരിഗണനയിലുള്ള ഭൂമി അഴിമതിക്കേസുകള്‍ തള്ളണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. റെയ്ച്ചലഹള്ളിയിലെ വയ്യാലി കാവല്‍ ഹൗസ് ബില്‍ഡിങ് കോ-ഓപ്പറേറ്റീവ്...
ബാംഗ്ലൂര്‍: യാദ്ഗീര്‍ ജില്ലയിലെ ഗുര്‍മ്മിട്കലില്‍ 1,000 കോടിയുടെ മെഗാ ടെക്‌സ്റ്റൈല്‍സ് പാര്‍ക്ക് സ്ഥാപിക്കുമെന്ന് ടെക്‌സ്റ്റൈല്‍സ് മന്ത്രി ബാബുറാവു ചിഞ്ചനസൂര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ്...
ബാംഗ്ലൂര്‍: 2000-ത്തിലേറെ ജനസംഖ്യയുള്ള ഗ്രാമങ്ങളില്‍ ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കുമെന്ന് ഗ്രാമവികസനമന്ത്രി എച്ച്.കെ. പാട്ടീല്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്ന ഈ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിക്കുന്ന സന്നദ്ധ...
Explore Mathrubhumi






