LATEST NEWS

Loading...

Custom Search
+ -

ഗുരുദേവ ജയന്തി

Posted on: 20 Aug 2012

 

ന്യൂഡല്‍ഹി: ശ്രീനാരായണ ഗുരുദേവന്റെ 158-ാമത് ഗുരുജയന്തി 31-ന് രജീന്ദര്‍ നഗറില്‍ ആഘോഷിക്കും. രാവിലെ ആറ് മുതല്‍ ജപയജ്ഞം, സര്‍വൈശ്വര്യപൂജ, ഗുരുപുഷ്പാഞ്ജലി, അന്നദാനം എന്നിവ നടക്കും. സപ്തംബര്‍ നാലിന് ചതയദിനാഘോഷം നടക്കും.

(0%) (0 Votes)

 

 

Other News in this Section