സുപ്രീംകോടതി സമുച്ചയത്തിലെ ബാങ്കില്‍ തീപ്പിടിത്തം
Posted on: 18 Jun 2012
ന്യൂഡല്‍ഹി: സുപ്രീംകോടതി സമുച്ചയത്തിലെ യൂക്കോ ബാങ്ക് ശാഖയില്‍ തീപ്പിടിത്തമുണ്ടായി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. അഗ്‌നിശമനസേനയുടെ ആറ് വാഹനങ്ങളെത്തിയാണ് തീയണച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
(0%) (0 Votes)
Explore Mathrubhumi
Other News in this Section






