മിടുക്കു തെളിയിച്ച് കേരള സ്‌കൂളുകള്‍
Posted on: 26 May 2012
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയില്‍ കേരള സ്‌കൂളുകളിലെ വിദ്യാര്‍ഥികളും മികച്ച വിജയം സ്വന്തമാക്കി. മയൂര്‍വിഹാര്‍ ഫേസ് ത്രീ കേരള സ്‌കൂളിലെ ആറു വിദ്യാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കും നേടി. സുമേഷ്, അമിത്കുമാര്‍, അനശ്വര അശോകന്‍, അശ്വിന്‍ ശ്രീരാജ്, നിതീഷ് ടി. നായര്‍, സച്ചിന്‍ കെ. വിവേക് എന്നിവരാണ് ഈ വിദ്യാര്‍ഥികള്‍.
പതിന്നാലു വിദ്യാര്‍ഥികള്‍ ഒമ്പതും പത്തിനുമിടയ്ക്ക് പോയന്റുകള്‍ നേടി. അഖില്‍ നായര്‍, വിഷ്ണു വി. നായര്‍, ജെറിന്‍ മാത്യു ജോണ്‍, ഐശ്വര്യ നായര്‍, ഐശ്വര്യ ശ്രീധരന്‍, രാഹുല്‍ രാജന്‍, അശ്വതി സുഭാഷ്, ശ്രുതി ജേക്കബ്, കെ.ആര്‍. ശ്രീരാജ്, കിരണ്‍ പ്രദീപ്, സിന്‍ഡ്രല്ല സേവ്യര്‍, ജെസ്‌ലിന്‍ ജോസഫ്, അലീന സേവ്യര്‍, ദേവിക നായര്‍ എന്നിവരാണ് മികച്ച വിജയം നേടിയവര്‍.
കാനിങ് റോഡ് കേരള സ്‌കൂളിലെ അരുണ്‍ കൃഷ്ണന്‍ പത്തു പോയന്റുകളും നേടി ഒന്നാമനായി. ആര്‍.കെ. പുരം കേരള സ്‌കൂളിലെ ലിഡിയ പോള്‍, ജോസിലി അച്ചാമ്മ മാത്യു എന്നിവരാണ് ഒന്നാം സ്ഥാനക്കാര്‍. അഖില മേനോന്‍, ആല്‍വിന്‍ സാജു, ചിക്കി അനു ഫിലിപ്പ്, മനീഷ് എം. നായര്‍, വിന്യ ലക്ഷ്മണ്‍, ഉത്കര്‍ഷ് പന്‍വര്‍, വിനയ് കുമാര്‍, കീര്‍ത്തിക ഗണേശ് എന്നിവരാണ് ഉന്നതവിജയം നേടിയ മറ്റു വിദ്യാര്‍ഥികള്‍.
സ്‌കൂളില്‍ പരീക്ഷയെഴുതിയ 88 വിദ്യാര്‍ഥികളും വിജയിച്ചു. 30 പേര്‍ക്ക് ഡിസ്റ്റിങ്ഷനും 59 പേര്‍ ഒന്നാം ക്ലാസും ലഭിച്ചതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

(20%) (1 Vote)
Explore Mathrubhumi
Other News in this Section