LATEST NEWS

Loading...

Custom Search
+ -

സാഹിതീസഖ്യത്തില്‍ വീഡിയോ പ്രദര്‍ശനം

Posted on: 23 Feb 2012

 

ന്യൂഡല്‍ഹി: കേരളാക്ലബ്ബ് സാഹിതീസഖ്യത്തില്‍ വെള്ളിയാഴ്ച വൈകിട്ട് 6.30ന്പ്രശസ്ത ചിത്രകാരനും ചോളമണ്ഡലം സ്ഥാപകനുമായ കെ.സി.എസ്. പണിക്കരുടെ ചിത്രങ്ങളുടെ വീഡിയോ പ്രദര്‍ശനവും ജന്മശതാബ്ദി സ്മാരക പ്രഭാഷണവും ആര്‍ട്ടിസ്റ്റ് മുത്തുക്കോയ നിര്‍വഹിക്കും.
(0%) (0 Votes)

Other News in this Section