അയ്യപ്പസേവാ സംഘം
Posted on: 24 Aug 2012
കല്യാണ്‍: ലോക് കോംപ്ലക്‌സ് ശ്രീ അയ്യപ്പസേവാസംഘം ഭാരവാഹികള്‍: എം.വി. ഭാസ്‌കരന്‍ (പ്രസി), ശശിധരന്‍ പിള്ള, ടി.ആര്‍. ശ്രീധരന്‍ നായര്‍ (വൈ.പ്രസി.), സുനില്‍രാജ് (ജന.സെക്ര.), വിജയന്‍ പി., അശ്വിന്‍ ഉണ്ണിത്താന്‍ (ജോ.സെക്ര.), കെ.ജി. വര്‍മ (ട്രഷ.), രാമചന്ദ്രന്‍നായര്‍, സുരേഷ്‌മേനോന്‍, സുരേന്ദ്രന്‍ ഡി., കെ.ആര്‍. ഉണ്ണിത്താന്‍, പി.പി. സുരേന്ദ്രന്‍, പി. രാഘവന്‍, മുരളീധരന്‍ കെ., പി.വി. ശശിധരന്‍, ആന്റോ കെ.ഐ., അശോക്കുമാര്‍ എം. (മാനേജിങ് കമ്മിറ്റി അംഗങ്ങള്‍), പ്രസാദ് പണിക്കര്‍ (ഓഡിറ്റര്‍)ഈ വര്‍ഷത്തെ അയ്യപ്പപൂജാ മഹോത്സവം ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ നടത്തും.
(0%) (0 Votes)
Explore Mathrubhumi
Other News in this Section






