LATEST NEWS

Loading...

Custom Search
+ -

ഓള്‍ ഇന്ത്യ സഫായി മസ്ദൂര്‍ കോണ്‍ഗ്രസ് നിവേദനം നല്‍കി

Posted on: 01 Aug 2012

 

മുംബൈ: വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം ഓള്‍ ഇന്ത്യ സഫായി മസ്ദൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന് സമര്‍പ്പിച്ചു. സഫായി മസ്ദൂറിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ അക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്. സഫായി മസ്ദൂര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഗോവിന്ദ് ബായി പര്‍മാറിന്റെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
(0%) (0 Votes)

 

 

Other News in this Section