LATEST NEWS

Loading...

Custom Search
+ -

കേരള വിശ്വകര്‍മ്മ അസോസിയേഷന്‍ കുടുംബ സംഗമം

Posted on: 27 Jun 2012

 

മുംബൈ: കേരള വിശ്വകര്‍മ്മ അസോസിയേഷന്‍ കല്യാണ്‍ യൂണിറ്റിന്റെ കുടുംബ സംഗമം ജൂലായ് ഒന്നിന് ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് കല്യാണ്‍ ഈസ്റ്റിലെ മോഡല്‍ ഇംഗ്ലീഷ് സക്കൂളില്‍ നടക്കും. വിത്തല്‍വാഡി, ക്യാണ്‍, ഉല്ലാസ് നഗര്‍, അംബര്‍നാഥ് എന്നിവടങ്ങളിലുള്ളവര്‍ ഇതില്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക്: 9029373743.


(0%) (0 Votes)

 

 

Other News in this Section