അടുത്ത തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. അധികാരത്തില്‍ വരും-ഗഡ്കരി
Posted on: 28 May 2012
നാഗ്പൂര്‍:അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. അധികാരത്തില്‍ വരുമെന്ന് ബി.ജെ.പി. പ്രസിഡന്റ് നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. തന്റെ 55-ാം പിറന്നാളാഘോഷത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014-ലോ അതിന് മുമ്പോ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. എന്നു നടന്നാലും എന്‍.ഡി.എ. തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത സര്‍ക്കാര്‍ എന്‍.ഡി.എ.യുടേതാവും. അതിനു വേണ്ടിയുള്ള ശ്രമത്തിലാണ് താന്‍ എന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് പിറന്നാളാശംസകള്‍ നേരാന്‍ സ്ഥലത്തെത്തിയിരുന്നു. പാവങ്ങളെ സേവിക്കാന്‍ ദൈവം തനിക്ക് കരുത്ത് തരട്ടെ എന്നും ഗഡ്കരി പറഞ്ഞു.

(0%) (0 Votes)
Explore Mathrubhumi
Other News in this Section