LATEST NEWS

Loading...

Custom Search
+ -

യുവതി തീകൊളുത്തി മരിച്ചു

Posted on: 23 May 2012

 

മുംബൈ: ഭര്‍ത്താവുമായി വഴക്കിട്ട് ഭാര്യ തീകൊളുത്തി മരിച്ചു.

ബാന്ദ്ര ഖേര്‍വാഡിയില്‍ താമസിക്കുന്ന വിനിത പ്രമോദ് പുര്‍ദിയ (29) ആണ് മരിച്ചത്. രാവിലെ ഭര്‍ത്താവുമായി വഴക്കിട്ടതിനെത്തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അവരെ 90 ശതമാനം പൊള്ളലോടെ സയണ്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മരിച്ചു.

(0%) (0 Votes)

 

 

Other News in this Section