ക്ഷേത്രകല ഓണച്ചന്ത
Posted on: 24 Aug 2012
ചെന്നൈ: ക്ഷേത്രകല ഓണച്ചന്ത മഹാലിംഗപുരം അയ്യപ്പഗുരുവായൂരപ്പ ക്ഷേത്ര സന്നിധിയില്‍ വെള്ളിയാഴ്ച ആരംഭിക്കും. തിങ്കളാഴ്ച വരെ തുടരും. കേരളീയ വിഭവങ്ങളും വസ്ത്രങ്ങളും വില്പനയ്ക്ക് ഉണ്ടാവും. ഫോണ്‍: 9444181996.
(0%) (0 Votes)
Explore Mathrubhumi
Other News in this Section






