LATEST NEWS

Loading...

Custom Search
+ -

സെയ്താപ്പേട്ടില്‍ വഴിവാണിഭക്കാര്‍ക്ക് വിപണന കേന്ദ്രം

Posted on: 22 Aug 2012

 

ചെന്നൈ: സെയ്താപ്പേട്ടില്‍ വഴിയോര വാണിഭക്കാര്‍ക്കായി മൂന്നു നില ഷോപ്പിങ് കോംപ്ലക്‌സ് പണിയുന്നു. 350 സ്റ്റാളുകള്‍ ഇതിനായി നിര്‍മിക്കും. നഗരസഭതന്നെ മൂന്നുകോടി മുടക്കിയാണ് നിര്‍മാണം നടത്തുന്നത്. പാര്‍ക്കിങ്ങിനായി പ്രത്യേക സ്ഥലവും എലിവേറ്ററും ടോയ്‌ലെറ്റ് സൗകര്യങ്ങളും ഉള്ളതായിരിക്കും ഈ വ്യാപാര കേന്ദ്രം. ഓരോരുത്തര്‍ക്കും 40 ചതുരശ്ര അടി സൗകര്യം വരെ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി ലഭിക്കും.

(0%) (0 Votes)

 

 

Other News in this Section