LATEST NEWS

Loading...

Custom Search
+ -

എം.ആര്‍.ടി.എസ്. പാതയില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

Posted on: 20 Aug 2012

 

ചെന്നൈ: എം.ആര്‍.ടി.എസ്. റെയില്‍വേ ആകാശപാതയുടെ മുകളില്‍ കയറി തീകൊളുത്തി താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആദമ്പാക്കത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ആകാശപാതയുടെ മുകളില്‍ കയറി ഞായറാഴ്ച ഉച്ചയോടെ ദീന(26)യാണ് തീകൊളുത്തിയത്. താഴെവീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കില്‍പ്പോക്ക് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

(0%) (0 Votes)

 

 

Other News in this Section