LATEST NEWS

Loading...

Custom Search
+ -

'കൃഷ്ണ യദുനന്ദന' പ്രകാശനം ചെയ്തു

Posted on: 24 Jul 2012

 

ചെന്നൈ: സ്‌നേഹ ഓഡിയോസ് നിര്‍മിച്ച ശ്രികൃഷ്ണണ ഭക്തിഗാന ആല്‍ബമായ 'കൃഷ്ണ യദുനന്ദന'യുടെ ഓഡിയോ സി.ഡി.യുടെ പ്രകാശനം ഗുരുവായൂരില്‍ നടന്നു. പദ്മജ വേണുഗോപാല്‍ പ്രകാശനം നിര്‍വഹിച്ചു. പിന്നണി ഗായകരായ ഉണ്ണിമേനോന്‍, അമ്പിളി, മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന്‍, ഗുരുവായൂര്‍ ക്ഷേത്രം ചെയര്‍മാന്‍ പി.വി. ചന്ദ്രമോഹനന്‍, സ്‌നേഹ പി. രാജു തുടങ്ങിയവര്‍ സംബന്ധിച്ചു. അമ്പിളി, ഉണ്ണിമേനോന്‍, മധു ബാലകൃഷ്ണന്‍, ചന്ദ്രശേഖര്‍, അച്ചു, അനുശ്രീ തുടങ്ങിയവരാണ് ഗാനമാലപിച്ചിട്ടുള്ളത്. ആദിത്യ റാമിന്റേതാണ് സംഗീതം.
(0%) (0 Votes)

 

 

Other News in this Section