എട്ടു ലക്ഷത്തിന്റെ രക്ത ചന്ദനം പിടിച്ചു
Posted on: 18 Jun 2012
ചെന്നൈ:വാഹന പരിശോധനയ്ക്കിടെ വെല്ലൂരിനടുത്തു നിന്ന് എട്ടു ലക്ഷം രൂപ വില വരുന്ന രക്തചന്ദന മുട്ടികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കാട്പാടിക്കടുത്ത ചെക് പോസ്റ്റില്‍ ടൊയോട്ട കാര്‍ പരിശോധിച്ചപ്പോഴാണ് രക്തചന്ദനം കണ്ടെത്തിയത്. സംഭവത്തില്‍ യേലഗിരി ശിവ എന്നയാളെ അറസ്റ്റ് ചെയ്തു.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





