LATEST NEWS

Loading...

Custom Search
+ -

കരിയര്‍ ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി

Posted on: 05 Jun 2012

 

ചെന്നൈ: കേരളത്തിന് പുറത്ത് ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് എം.എസ്.എഫ്. ചെന്നൈ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഹെല്‍പ്‌ഡെസ്‌കിന്റെ സേവനം ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
ബന്ധപ്പെടേണ്ട ഹെല്‍പ്‌ഡെസ്‌ക് ഫോണ്‍ നമ്പറുകള്‍: കോ-ഓര്‍ഡിനേറ്റര്‍: 08015728749, മെഡിക്കല്‍: 09042337846, എന്‍ജീനിയറിങ്: 09043135315, ടെക്‌നിക്കല്‍: 0984081481, കൊമേഴ്‌സ്: 09043470523, ആര്‍ട്‌സ്: 09445533813, ജോബ് ഡെസ്‌ക്: 09884566566.









(0%) (0 Votes)

 

 

Other News in this Section