LATEST NEWS

Loading...

Custom Search
+ -

കെ.എന്‍.എസ്.എസ്. മൈസൂര്‍ കരയോഗം ഭാരവാഹികള്‍

Posted on: 01 Aug 2012

 

മൈസൂര്‍:കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മൈസൂര്‍ കരയോഗത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വേണുഗോപാല്‍ നായര്‍(പ്രസി.), കരുണാകരന്‍ നായര്‍ (വൈസ് പ്രസി.), എ. പത്മനാഭന്‍(സെക്ര.), ആര്‍. സന്തോഷ്‌കുമാര്‍(ജോ.സെക്ര.), എം. ബാലകൃഷ്ണന്‍(ട്രഷ.), ജയപ്രകാശ് (ജോ.ട്രഷ.), എന്‍.ജി. നായര്‍, എസ്. ആര്‍.കെ. മേനോന്‍, പ്രഭാകരന്‍( ബോര്‍ഡ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍.
(0%) (0 Votes)

 

 

Other News in this Section