ഫ്രഞ്ച് ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ ഒമ്പതിലേക്ക് മാറ്റി
Posted on: 06 Jul 2012
ബാംഗ്ലൂര്‍: നാലുവയസ്സുകാരിയായ മകളെ പീഡിപ്പിച്ച ഫ്രഞ്ച് ഉദ്യോഗസ്ഥന്‍ പാസ്‌കല്‍ മസൂരിയറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലായ് ഒമ്പതിലേക്ക് മാറ്റിക്കൊണ്ട് ഫാസ്റ്റ് ട്രാക്ക് കോടതി ഉത്തരവായി.
ഹര്‍ജിയില്‍ സിറ്റി പോലീസ് സമര്‍പ്പിച്ച തടസ്സവാദങ്ങളെത്തുടര്‍ന്നാണ് ജഡ്ജി അശോക് പാട്ടീല്‍ അപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
റിമാന്‍ഡില്‍ കഴിയുന്ന പാസ്‌കല്‍ ബുധനാഴ്ചയാണ് ജാമ്യം നല്‍കണമെന്ന ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ജൂലായ് മൂന്നിന് പാസ്‌കലിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിക്കൊണ്ട് കോടതി ഉത്തരവിട്ടിരുന്നു.

(0%) (0 Votes)
Explore Mathrubhumi
Other News in this Section