LATEST NEWS

Loading...

Custom Search
+ -

ജാലഹള്ളി ക്ഷേത്രത്തില്‍ തിരുവോണം ആഘോഷിച്ചു

Posted on: 19 Sep 2013

 

ബാംഗ്ലൂര്‍: ജാലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ തിരുവോണം വിപുലമായി ആഘോഷിച്ചു. പൂക്കളമത്സരത്തില്‍ ക്ഷേത്രവാദ്യസംഘം ഒന്നാം സ്ഥാനം നേടി. ഉത്രാടസദ്യക്കും തിരുവോണസദ്യക്കും നിരവധി പേര്‍ പങ്കെടുത്തു.

'ഒരടിമണ്ണ് സ്വാമി അയ്യപ്പന്' എന്ന ശീര്‍ഷകത്തിലുള്ള സംഭാവന ക്ഷേത്രനടയില്‍ വെച്ച് ക്ഷേത്രം പ്രസിഡന്റ് വി.ബി. പണിക്കര്‍ എം. ലോകനാഥന് നല്കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
(20%) (1 Vote)

 

 

Other News in this Section

 

x