LATEST NEWS

Loading...

Custom Search
+ -

എന്‍.എസ്.എസ്. ഫരീദാബാദ് ഓണാഘോഷം

Posted on: 19 Sep 2013

 

ന്യൂഡല്‍ഹി: എന്‍.എസ്.എസ്. ഫരീദാബാദിന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍, ശാരദ റാത്തോഡ് എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളായി. കലാപരിപാടികളുടെ ഭാഗമായി ശിങ്കാരിമേളവും നൃത്തവും നടന്നു. പഠനമികവുള്ള വിദ്യാര്‍ഥികള്‍ക്ക് സമ്മാനം നല്കി. ഓണസദ്യയും നടന്നു.
(60%) (1 Vote)

 

 

Other News in this Section