LATEST NEWS

Loading...

Custom Search
+ -

കാരുണ്യ ബാംഗ്ലൂരു മന്ത്രി കെ.ജെ. ജോര്‍ജിനെ അനുമോദിച്ചു

Posted on: 16 Jun 2013

 



ബാംഗ്ലൂര്‍ : കാരുണ്യ ബാംഗ്ലൂരു ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ അഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജിനെ അഭിനന്ദിച്ചു. മന്ത്രിയുടെ സേവാനഗറിലുള്ള ഓഫീസിലെത്തിയാണ് അഭിനന്ദിച്ചത്. കാരുണ്യയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രിയോട് വിശദീകരിച്ചു. ചെയര്‍മാന്‍ എ. ഗോപിനാഥ്, സെക്രട്ടറി പി. നാരായണന്‍, ട്രഷറര്‍ വി.കെ. വിജയന്‍, എം. യോഹന്നാന്‍, വി.കെ. ത്യാഗരാജന്‍, കെ.ജി. ഇന്ദിര, പി. പ്രകാശ്, സുരേഷ് ബാബു, കെ.എസ്. പ്രകാശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

(20%) (1 Vote)

 

 

Other News in this Section

 

x