ട്രിപ്ലിക്കേന്‍ സംഗീതോത്സവത്തിന് തുടക്കം
Posted on: 23 Dec 2012
ചെന്നൈ: മാര്‍ഗഴി മഹോത്സവത്തൊടനുബനധിച്ചുള്ള ട്രിപ്ലിക്കേന്‍ സംഗീതോത്സവം തുടങ്ങി. പ്രമുഖ കര്‍ണാടക സംഗീതജ്ഞന് ഡോ. എം.ബാലമുരളീകൃഷ്ണ വ്യാഴാഴ്ച സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. ടി.വി.വെങ്കിട്ടരാമന്, പ്രപഞ്ചം സീതാറാം, വിഴവേന്ദന് എന്‍.കെ.ടി.മുത്തു തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. 15 ദിവസം നീണ്ടുനില്‍ക്കുന്ന സംഗീതോത്സവത്തില്‍ വ്യാഴാഴ്ച ടി.വി.ശങ്കരനാരായണന്റെ സംഗീതക്കച്ചേരി അരങ്ങേറി. ഇത് രണ്ടാം വര്‍ഷമാണ് വിഴവേന്ദന് എന്‍.കെ.ടി.മുത്തുവിന്റെ നേതൃത്വത്തില്‍ ട്രിപ്ലിക്കേന്‍ സംഗീതോത്സവം നടത്തുന്നത്.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





