മണ്ഡല മഹോത്സവം: ക്ഷേത്രങ്ങളില്‍ ഇന്ന്
Posted on: 23 Dec 2012
മഹാലിംഗപുരം അയ്യപ്പക്ഷേത്രം (28171197): മണ്ഡല മകര വിളക്ക് ഉത്സവം. നടതുറക്കല്‍ 4.00. മാലധാരണം-4.15, മഹാഗണപതി ഹോമം 4.45, അഭിഷേകം-5.30, കെട്ടുനിറ-5:30 മുതല്‍ വൈകിട്ട് ആറ് വരെ, ദീപാരാധന-വൈകിട്ട് 6.30, കര്പ്പൂരജ്യോതി-6.45, മാതാ അമൃതാനന്ദമയി മഠം ഭജന സംഘത്തിന്റെ ഭജന - വൈകിട്ട് 7.00.
അണ്ണാനഗര്‍ അയ്യപ്പക്ഷേത്രം(26213282): നടതുറക്കല്‍-4.30, ഗണപതി ഹോമം-5:00, അര്‍ച്ചന, മാലധാരണം-5.30 മുതല്‍ പത്ത് മണിവരെ, രാവിലെ ആറരയ്ക്ക് ഉഷഃപൂജ, ശീവേലി, 10:15 ഉച്ച പൂജ, ശിവേലി, ദീപാരാധന-6.30, അത്താഴ പൂജ-8.30
അണുപുരം അയ്യപ്പക്ഷേത്രം (9443103799): നടതുറക്കല്‍-5.30, മാലധാരണം-5.45, കെട്ടുനിറ-8.00, അന്നദാനം-12.00, വൈകിട്ട് 5.30ന് നടതുറക്കല്‍, എല്ലാ ശനിയാഴ്ചയും നെയ്യഭിഷേകവും എല്ലാ ഞായറാഴ്ചയും അന്നദാനവുമുണ്ടായിരിക്കും.
എഗേ്മാര് അയ്യപ്പക്ഷേത്രം (28194114): നടതുറക്കല്‍-4.30, ഗണപതി ഹോമം-5.00, മാലധാരണം-5.30, ചുറ്റുവിളക്ക്-വൈകിട്ട് 6.00, ദീപാരാധന-6.30.ഭജന-6.45.
കെ.കെ. നഗര്‍ അയ്യപ്പക്ഷേത്രം (23662395): നടതുറക്കല്‍-3.30, പൂജാരംഭം, മലര് നിവേദ്യം - 4.30, ഗണപതിഹോമം-5.30, പന്തീരടി പൂജ - 7.00, അന്നദാനം - 9.00, സര്വാഭിഷേകം - 10.00, ഉച്ചപൂജ -11.30, വൈകിട്ട് നടതുറക്കല്‍ - 5.00, ചുറ്റുവിളക്ക്, നിറമാല, ദീപസ്തംഭം - 6.00, പുഷ്പാഭിഷേകം, -6.15, കര്‍പ്പൂര ജ്യോതി - 7.15, കലാപരിപാടികള്‍ - 7.30 - 8.30 അത്താഴപൂജ - 8.30, ഹരിവരാസനം -8.50, നട അടയ്ക്കല്‍ - 9.00.
മടിപ്പാക്കം അയ്യപ്പക്ഷേത്രം (22472405): നടതുറക്കല്‍-4.00, മാലധാരണം-4:40, ഗണപതി ഹോമം-5.00, ദീപാരാധന-വൈകിട്ട് 6.30, പടിപൂജ-8.30.
ആദമ്പാക്കം അയ്യപ്പക്ഷേത്രം (22531531): നടതുറക്കല്‍-5.00, ഗണപതി ഹോമം-5.30, മാലധാരണം-6.00, കെട്ടുനിറ-7.00, ഭജന-7.00.
സേലയൂര്‍ ഗുരുവായൂരപ്പന് ക്ഷേത്രം (22294228): നടതുറക്കല്‍-5.30, അഭിഷേകം-6.15, വിശേഷാല്‍ പൂജ-6.30, മാലധാരണം-7.00, കെട്ടുനിറ-8.00, അന്നദാനം-12.00, ദീപാരാധന- വൈകിട്ട് 6.30, ഭജന-7.30., പടിപൂജ 8.30, അന്നദാനം: 9.00.
വേളാച്ചേരി അയ്യപ്പക്ഷേത്രം (22430329): നടതുറക്കല്‍-6.00, ഗണപതി ഹോമം-6.30. നിര്‍മാല്യ ദര്‍ശനം-6.00, മാലധാരണം-6.30, കെട്ടുനിറ-7.00 ദീപാരാധന-വൈകിട്ട് 6.00, ഭജന-7.00.
ആവഡി ബി.വി. പുരം അയ്യപ്പക്ഷേത്രം (26377579): നടതുറക്കല്‍ 4.00, ഗണപതിഹോമം-4.30, അഭിഷേകം-5.00, മാലധാരണം-5.30, കെട്ടുനിറ-600.
കില്‍പോക്ക് അയ്യപ്പക്ഷേത്രം (26428494): നടതുറക്കല്‍-4.00, ഗണപതിഹോമം-4.30, അഭിഷേകം-5.00, മാലധാരണം, കെട്ടുനിറ-6.00, ദീപാരാധന-വൈകിട്ട് 6.30, ഭജന-7.30, അന്നദാനം-8.30.
മണലി ശ്രീശിവ വിഷ്ണുജ്യോതി അയ്യപ്പക്ഷേത്രം (25942499): മണ്ഡല മഹോത്സവം: നടതുറക്കല്‍-4.30, നിര്മ്മാല്യദര്ശനംം-5.00, ഗണപതിഹോമം-5.15, അഭിഷേകം-5.30, മാലധാരണം - 5.40, ഉഷഃപൂജ, ദീപാരാധന - 6.30, ഇരുമുടി നിറക്കല്‍ - 7.00, ഉച്ചപൂജ - 10.30, നടയടക്കല്‍ -11.00, നടതുറക്കല്‍ - വൈകിട്ട് 5.00, അഭിഷേകം, ചുറ്റുവിളക്ക്, ചന്ദനക്കാപ്പ്: 6.00, മഹാദീപാരാധന - 6.30, ഭജന - 7.00, അത്താഴപൂജ - 8.00, നടയടയ്ക്കല്‍ - 8.30
തിരുനിന്ട്രവൂര് അയ്യപ്പക്ഷേത്രം: നടതുറക്കല്‍-4.30, അഷ്ടാഭിഷേകം-5.00, മാലധാരണം 5.30 മുതല്‍ ഇരുമുടി നിറയ്ക്കല്‍-6.30 മുതല്‍ ഉച്ചപൂജ, വൈകിട്ട് നടതുറക്കല്‍-4.30, ദീപാരാധന-6.30, ഭജന-7.00, അത്താഴപൂജ-8.00, ഹരിവരാസനം പാടി നടഅടയ്ക്കല്‍-8.30.
ആവഡി എച്ച്.വി.എഫ്. എസ്റ്റേറ്റ് അയ്യപ്പന്- ഗുരുവായൂരപ്പന് ക്ഷേത്രം (9444923176): നിര്‍മ്മാല്യ ദര്‍ശനം - 4.00, ഗണപതിഹോമം -5.00, അഭി.ഷേകം - 5.30, ദീപാരാധന, മാലധാരണം: 6.30 മുതല്‍, ഉച്ചപൂജ- 9.00, നടതുറക്കല്‍: വൈകിട്ട് 5.00, ദീപാരാധന - 6.40, ഭജന -7.00, ഹരിവരാസനം, നടയടക്കല്‍ - 9.10.
പുതുച്ചേരി ശ്രീ അയ്യപ്പക്ഷേത്രം (ഫോണ്‍: 9442020735): 5.00 നടതുറക്കല്‍, 5.30: ഗണപതിഹോമം, 7.00 ഉഷഃപൂജ, 10.00 ഉച്ചപൂജ, 10.30 നടഅടയ്ക്കല്‍, വൈകിട്ട് 5.00 നടതുറക്കല്‍, 6.30 ദീപാരാധന, 8.00 അത്താഴപൂജ, 9.00 ഹരിവരാസനം.

(0%) (0 Votes)
Explore Mathrubhumi
Other News in this Section