LATEST NEWS

Loading...

Custom Search
+ -

വിശദീകരണ യോഗം

Posted on: 22 Aug 2012

 

ന്യൂഡല്‍ഹി: ശ്രുതി ആര്‍ട്‌സ് കര്‍ക്കഡോമ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എന്‍.ആര്‍.കെ. ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഫോം വിതരണവും വിശദീകരണ യോഗവും നടന്നു. പ്രസിഡന്റ് സി. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍. ജയരാജ്, ഡി. പ്രമോദ്, ഷിബു ചെറിയാന്‍, ഷിബി തോമസ്, അബി എഴുകുംവയല്‍, സോണി മാത്യു എന്നിവര്‍ പ്രസംഗിച്ചു.



(20%) (1 Vote)

 

 

Other News in this Section