LATEST NEWS

Loading...

Custom Search
+ -

ഓണാഘോഷം

Posted on: 18 Jul 2012

 

ന്യൂഡല്‍ഹി: രോഹിണി മലയാളി സമാജത്തിന്റെ ഓണാഘോഷം സപ്തംബര്‍ ഒമ്പതിന് നടക്കും. സെക്ടര്‍ മൂന്നിലെ പാര്‍ക്കിന് എതിര്‍വശത്ത് എം.ടി.എന്‍.എല്‍. ക്വാര്‍ട്ടേഴ്‌സിന് സമീപം എം.സി.ഡി. ഹാളിലാണ് പരിപാടി. കൈകൊട്ടിക്കളി, മോഹിനിയാട്ടം, ഭരതനാട്യം, ഓണപ്പാട്ട് എന്നീ പരിപാടികള്‍ നടക്കും.


(0%) (0 Votes)

 

 

Other News in this Section