LATEST NEWS

Loading...

Custom Search
+ -

കൈക്കൂലി കേസ് ഉദ്യോഗസ്ഥയെ റിമാന്‍ഡ് ചെയ്തു

Posted on: 06 Jul 2012

 

ബാംഗ്ലൂര്‍: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങുന്നെന്ന പരാതിയില്‍ അറസ്റ്റിലായ പ്രൈമറി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സ്വര്‍ണലതയെ ലോകായുക്ത കോടതി റിമാന്‍ഡ് ചെയ്തു. പരാതിയെത്തുടര്‍ന്ന് ലോകായുക്ത ഓഫീസില്‍ ബുധനാഴ്ച നടത്തിയ പരിശോധനയില്‍ 95,000 രൂപ പിടിച്ചെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ണലതയെ അറസ്റ്റു ചെയ്തത്.





(0%) (0 Votes)

 

 

Other News in this Section