LATEST NEWS

Loading...

Custom Search
+ -

കേരളവിദ്യാലയം രണ്ടാം ഘട്ടനിര്‍മാണ കരാറായി

Posted on: 18 Jun 2012

 

ചെന്നൈ: കേരളവിദ്യാലയം രണ്ടാഘട്ട നിര്‍മാണ കരാര്‍ കൈമാറി. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഗോകുലം ഗോപാലനില്‍ നിന്ന് കെ.മാത്യു ഏറ്റുവാങ്ങി. മദിരാശി കേരളസമാജം വാര്‍ഷിക പൊതുയോഗത്തിലായിരുന്നു കൈമാറ്റച്ചടങ്ങ്. യോഗത്തില്‍ ഡോ.ടി.എം.ആര്‍.പണിക്കര്‍ അധ്യക്ഷത വഹിച്ചു. കെ.വി.വി.മോഹനന്‍, ഗുരുവായൂരപ്പന്‍ ബാലന്‍, എം.കെ ഗോവിന്ദന്‍, എം.സതീശ്, പ്രീമിയര്‍ ജനാര്‍ദനന്‍, പി.ചന്ദ്രശേഖരന്‍ നായര്‍, ഡോ.അജയകുമാര്‍, കരുണാകരന്‍, എം.കെ.എ. അസീസ്, ടി.അനന്തന്‍, പി.കെ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
(0%) (0 Votes)

 

 

Other News in this Section