ദില്‍ഷാദ് കോളനിയില്‍ ഡി.എം.എ. വജ്രജൂബിലി
Posted on: 09 Sep 2010
ന്യൂഡല്‍ഹി : ദില്‍ഷാദ് കോളനി ശാഖയുടെ നേതൃത്വത്തില്‍ ഡി.എം.എ. വജ്ര ജൂബിലി ആഘോഷങ്ങള്‍ 19 ന് രാവിലെ പത്തിന് പ്രസിഡന്റ് സി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എഫ് ബ്ലോക്ക് പാര്‍ക്കിലാണ് പരിപാടി.
ചിത്രരചന, കാര്‍ട്ടൂണ്‍, ലളിതഗാനം, സിനിമാഗാനം, എണ്ണച്ചായാചിത്രം, പ്രസംഗം, പദ്യപാരായണം, ശാസ്ത്രീയസംഗീതം, നാടോടിനൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥകളി, ഓട്ടന്‍തുള്ളല്‍, തിരുവാതിരക്കളി, ഒപ്പന, മാര്‍ഗ്ഗംകളി, സമൂഹനൃത്തം എന്നീ മത്സരങ്ങള്‍ നടക്കും. ശാഖയുടെ ഓണാഘോഷം 26 ന് രാവിലെ 11.30 ന് എഫ് ബ്ലോക്ക് പാര്‍ക്കില്‍ നടക്കും. ഗാനമേള, ശിങ്കാരിമേളം, നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറും. ഓണസ്സദ്യയും നടക്കും. അംഗത്വമില്ലാത്തവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനായി അംഗത്വ വിതരണത്തിന് അപേക്ഷിക്കാമെന്ന് ശാഖാ ചെയര്‍മാന്‍ അജികുമാര്‍ മേടയില്‍ അറിയിച്ചു.

(0%) (0 Votes)
Explore Mathrubhumi
Other News in this Section