'നാം' ഓണാഘോഷം അഞ്ചിന്
Posted on: 03 Sep 2010
ന്യൂഡല്‍ഹി: നാഷണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (നാം) ഗാസിയാബാദ് ശാഖയുടെ ഓണാഘോഷം സെക്ടര്‍ 23 സഞ്ജയ് നഗര്‍ പരമഹംസ് സ്‌കൂളിലെ 'നാം' പഠനകേന്ദ്രത്തില്‍ നടക്കും. ഈ മാസം അഞ്ചിന് ഉച്ചയ്ക്ക് ഒരു മണിക്ക് അത്തപ്പൂക്കള മത്സരം, ഓണക്കളികള്‍, കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങിയവ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9990872763 നമ്പറില്‍ ബന്ധപ്പെടുക.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





