മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ചെമ്പൂര്‍ ആസ്ഥാനത്തെ ഗുരുമന്ദിരത്തില്‍ ചെമ്പൂര്‍ ഒന്ന്, രണ്ടുയൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ചതയദിനം ആഘോഷിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6 മുതല്‍ ഗുരുദേവകൃതികളുടെ പാരായണം, ദീപാര്‍പ്പണം, ഗുരുപൂജ, പ്രഭാഷണം, എട്ടിന് സമൂഹാരാധന, 8.20-ന് സമര്‍പ്പണം, പ്രഭാഷണം, പ്രസാദവിതരണം. ഫോണ്‍ : 25256104. 25255337 നെരൂള്‍ ഗുരുദേവഗിരിയില്‍ധ/ആീഹറപ വിശേഷാല്‍പൂജകള്‍, ഒന്‍പതുമുതല്‍ ഗുരുഭാഗവതപാരായണം, വൈകീട്ട് 6.45-ന് മഹാഗുരുപൂജ, മഹാദീപാരാധന തുടര്‍ന്ന് പ്രീതി വിജിമോന്റെ പ്രഭാഷണം, അന്നദാനം. ഫോണ്‍: 27718280. സെന്‍ട്രല്‍ മുംബൈ യൂണിറ്റിന്റെധ/ആീഹറപ ആഭിമുഖ്യത്തില്‍ സമിതിയുടെ ദാദര്‍ ഓഫീസില്‍ വൈകിട്ട് 6.30 മുതല്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, പ്രസാദവിതരണം. ഫോണ്‍: 9987547872. ഭാണ്ടൂപ് ഗുരുസെന്ററില്‍ ധ/ആീഹറപവൈകിട്ട് വിശേഷാല്‍ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, പ്രസാദവിതരണം, പ്രഭാഷണം, അന്നദാനം എന്നിവയുണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി എ.എസ്. രാജപ്പന്‍ അറിയിച്ചു. ഫോണ്‍: 9820272163 അണുശക്തിനഗര്‍, ട്രോംബെ, ഗാവന്‍പാട യൂണിറ്റിന്റെ ധ/ആീഹറപആഭിമുഖ്യത്തില്‍ വൈകുന്നേരം 7.30 മുതല്‍ ദില്‍വാര ബില്‍ഡിങ്ങില്‍ ഗുരുപൂജ, പുഷ്പാഞ്ജലി, സര്‍വൈശ്വര്യപൂജ, പ്രസാദവിതരണം എന്നിവയുണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി പി. രാജു അറിയിച്ചു. ഫോണ്‍: 25587709. 9969113080 താനെ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ധ/ആീഹറപ രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് ഗുരുപൂജ, ഒന്‍പത് മുതല്‍ ഗുരുഭാഗവതപാരായണം, അന്നദാനം എന്നിവയുണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വി.വി. മുരളീധരന്‍ അറിയിച്ചു. വൈകിട്ട് ഏഴുമുതല്‍ വിശേഷാല്‍ ഗുരുപൂജ. ഫോണ്‍: 9833112970. ഐരോളി ഗുരുസെന്ററില്‍ ധ/ആീഹറപവൈകിട്ട് 6.30 മുതല്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുഭാഗവതപാരായണം, ഗുരുപുഷ്പാഞ്ജലി, ഉഷഃപൂജ, വൈകിട്ട് ഏഴുമുതല്‍ മഹാഗുരുപൂജ, സമൂഹപ്രാര്‍ഥന, ദീപാരാധന, പ്രഭാഷണം, അന്നദാനം എന്നിവയുണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വി.കെ. പവിത്രന്‍ അറിയിച്ചു. ഫോണ്‍: 9820165311. മീരാറോഡ് ഗുരുസെന്ററില്‍ധ/ആീഹറപ വൈകിട്ട് ആറുമുതല്‍ മഹാഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, പ്രഭാഷണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി പി.കെ. ജയധരന്‍ അറിയിച്ചു. ഫോണ്‍: 9969378334. വാഷി ഗുരുസെന്ററില്‍ധ/ആീഹറപ രാവിലെ 6.10-ന് ഗുരുപൂജ, വൈകിട്ട് 6.30-ന് മഹാഗുരുപൂജ, 7.30 മുതല്‍ വനിതാവിഭാഗത്തിന്റെ ഭജന മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി രാജു കുട്ടപ്പന്‍ അറിയിച്ചു. ഫോണ്‍: 9323251677. അംബര്‍നാഥ് ബദലാപ്പുര്‍ യൂണിറ്റിന്റെ ധ/ആീഹറപആഭിമുഖ്യത്തില്‍ അംബര്‍നാഥ് ഗുരുസെന്ററില്‍ വൈകിട്ടു അഞ്ചുമുതല്‍ ഏഴുവരെ ഗുരുദേവകൃതികളെ ആസ്​പദമാക്കിയുള്ള പ്രഭാഷണം, ഏഴുമുതല്‍ മഹാഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, തുടര്‍ന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി പി. ഡി. ബാബുക്കുട്ടന്‍ അറിയിച്ചു. ഫോണ്‍: 9226526307. ഉല്ലാസ് നഗര്‍ ഗുരുസെന്ററില്‍ധ/ആീഹറപ രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെ ഗുരുപൂജ, ഗുരുദേവകൃതി പാരായണം, അന്നദാനം എന്നിവയുണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി കെ.ആര്‍. ശ്രീരാമന്‍ അറിയിച്ചു. ഫോണ്‍: 7798049567. വിരാര്‍ ഗുരുസെന്ററില്‍ധ/ആീഹറപ രാവിലെ ഏഴുമുതല്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുദേവകൃതി പാരായണം, പ്രഭാഷണം തുടര്‍ന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ടി. ജി. രാജേന്ദ്രന്‍ അറിയിച്ചു. ഫോണ്‍: 9967134277. വസായ് ഗുരുസെന്ററില്‍ ധ/ആീഹറപരാവിലെ ഒന്‍പത് മുതല്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുദേവകൃതി പാരായണം. വൈകിട്ട് 6.30-ന് ഗുരുപൂജ, സമൂഹപ്രാര്‍ഥന, പ്രഭാഷണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി എന്‍. സുരേന്ദ്രന്‍ അറിയിച്ചു. ഫോണ്‍: 9022624639. ഗോരേഗാവ് ഗുരുസെന്ററില്‍ ധ/ആീഹറപവൈകിട്ട് 7.30 മുതല്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുദേവകൃതി പാരായണം, പ്രഭാഷണം, തുടര്‍ന്ന് മഹാപ്രസാദം എന്നിവയുണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി കെ.കെ. സുധാകരന്‍ അറിയിച്ചു ഫോണ്‍: 9820319239 താരാപുര്‍ ഗുരുസെന്ററില്‍ ധ/ആീഹറപരാവിലെ എഴു മുതല്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുദേവകൃതി പാരായണം, വൈകിട്ട് ആറുമുതല്‍ പ്രഭാഷണം, തുടര്‍ന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ടി.എസ്. തങ്കച്ചന്‍ അറിയിച്ചു. ഫോണ്‍: 8087188923 ഡോംബിവലി താക്കുര്‍ളി ദിവാ യൂണിറ്റിന്റെ ധ/ആീഹറപആഭിമുഖ്യത്തില്‍ വിശേഷാല്‍ ഗുരുപൂജ, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ടി.എന്‍. സുരേന്ദ്രന്‍ അറിയിച്ചു.: 9833259788. ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തില്‍ധ/ആീഹറപ രാവിലെ 7.15 മുതല്‍ വിശേഷാല്‍ ഗുരുപൂജ, 8 മുതല്‍ ഗുരുഭാഗവതപാരായണം, ഉച്ചയ്ക്ക് ഒന്ന് മുതല്‍ അന്നദാനം, വൈകിട്ട് 7.15ന് വിശേഷാല്‍ ദീപാരാധന, തുടര്‍ന്ന് പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ഷാജി കാര്‍ത്തികേയന്‍ അറിയിച്ചു. ഫോണ്‍: 9821461273 മലാഡ് യൂണിറ്റിന്റെധ/ആീഹറപ ആഭിമുഖ്യത്തില്‍ കുരാര്‍ ഗുരു ശാരദാമഹാദേവ ക്ഷേത്രത്തില്‍ രാവിലെ 9.30 മുതല്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി കെ.എസ്. മുരളീധരന്‍ അറിയിച്ചു. ഫോണ്‍: 9819984818. പവായ് ഗുരുസെന്ററില്‍ ധ/ആീഹറപ വൈകിട്ട് ഏഴുമുതല്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവകൃതി പാരായണം, തുടര്‍ന്ന് പ്രസാദവിതരണം എന്നിവയുണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി എം.കെ. സഹജന്‍ അറിയിച്ചു. ഫോണ്‍: 9820454131. സി.ബി.ഡി. യൂണിറ്റില്‍ ധ/ആീഹറപവൈകിട്ട് ആറുമുതല്‍ ഗുരുപൂജ, 6.15-ന് ഗുരുപുഷ്പാഞ്ജലിയും സമൂഹപ്രാര്‍ഥനയും, 6.30-ന് ഗുരുദേവകൃതികളുടെ പാരായണം, ഏഴുമുതല്‍ പി.പി. സദാശിവന്റെ പ്രഭാഷണം, തുടര്‍ന്ന് പ്രസാദവിതരണം എന്നിവ ഗുരുസെന്ററില്‍ നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ഡി. അശോകന്‍ അറിയിച്ചു. ഫോണ്‍: 9323480777 ഖാര്‍ഘര്‍ ഗുരുസെന്ററില്‍ ധ/ആീഹറപരാവിലെ 10 മുതല്‍ ഗുരുഭാഗവതപാരായണം, വൈകിട്ട് 6.30 മുതല്‍ മഹാഗുരുപൂജ, തുടര്‍ന്ന് പ്രഭാഷണം, അന്നദാനം എന്നിവ ഉണ്ടായിരിക്കും. കലമ്പൊലി ഗുരുസെന്ററില്‍ധ/ആീഹറപ രാവിലെ ഏഴിന് ഗുരുപൂജ, 9 മുതല്‍ ഗുരുദേവ ഭാഗവതപാരായണം, വൈകിട്ട് 6-ന് ഗുരുസഹസ്രനാമാര്‍ച്ചന, ഗുരു പുഷ്പാഞ്ജലി, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി പി. ചന്ദ്രസേനന്‍ അറിയിച്ചു. വിലാസം: ഷോപ്പ് നമ്പര്‍ 5,ജി. എഫ്, പ്ലോട്ട് നമ്പര്‍ 14,സെക്ടര്‍ 10 , കലമ്പൊലി. ഫോണ്‍: 9833746992. മുംബൈ സെന്‍ട്രല്‍ കലീന യൂണിറ്റിന്റെധ/ആീഹറപ ചതയപൂജ വൈകിട്ട് 4.30 മുതല്‍ കാലീനയിലെ ഷീജ ബാബുമണിയുടെ വസതിയില്‍. വിലാസം: റൂം നമ്പര്‍ 4 , ഗ്രൗണ്ട് ഫ്‌ലോര്‍, ക്രിയേറ്റിവ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപം, സുന്ദര്‍ നഗര്‍, കലീന. ഫോണ്‍: 9870494230, 9869578415. ഘണ്‍സോളിയില്‍ ധ/ആീഹറപ വൈകിട്ട് ഏഴിന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, പ്രഭാഷണം ദീപാരാധന, ഗുരുദേവകൃതി പാരായണം, അന്നദാനം എന്നിവയോടെ പി.എ. മധുവിന്റെ വസതിയില്‍. വിലാസം: ലക്ഷ്മിപ്രിയാ അപ്പാര്‍ട്‌മെന്റ്, 127, ഹൗസ് നമ്പര്‍.01, സമര്‍ദ് നഗര്‍, ഡി -മാര്‍ട്ടിനു സമീപം, ഘണ്‍സോളിഗാവ്. ഫോണ്‍: 9320078899. ഗോഡ്ബന്ധര്‍ റോഡ്:ധ/ആീഹറപ വിവരങ്ങള്‍ക്ക് യൂണിറ്റ് സെക്രട്ടറി വി.എന്‍. അനില്‍കുമാര്‍ . ഫോണ്‍: 9223443403. കല്യാണ്‍ ഈസ്റ്റ്:ധ/ആീഹറപ വിവരങ്ങള്‍ക്ക് യൂണിറ്റ് സെക്രട്ടറി കെ. മാധവന്‍: 9870009850. കല്യാണ്‍വെസ്റ്റ്:ധ/ആീഹറപ വിവരങ്ങള്‍ക്ക് യൂണിറ്റ് സെക്രട്ടറി എം. കെ. രാധാകൃഷ്ണന്‍. ഫോണ്‍: 9167468373 . നല്ലസോപ്പാറ: ധ/ആീഹറപ വിവരങ്ങള്‍ക്ക് ഫോണ്‍: 9960824470.