ന്യൂഡല്‍ഹി: ടാഗോര്‍ ഗാര്‍ഡന്‍ എക്സ്റ്റന്‍ഷനിലെ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഒക്ടോബര്‍ എട്ടിന് എ-ബ്ലോക്ക്, മുനിസിപ്പല്‍ പാര്‍ക്കില്‍ ഓണാഘോഷം നടത്തും.

മാദിപൂര്‍ എം.എല്‍.എ. ഗിരീഷ് സോണി ഉദ്ഘാടനംചെയ്യും. പി.എഫ്. കമ്മിഷണര്‍ ഡോ. വി.പി. ജോയ് മുഖ്യാതിഥിയാകും. കലാപരിപാടികളും സമ്മാനവിതരണവും നടക്കും.