മുംബൈ: സാക്കിനാക്ക ശ്രീശുഭാനന്ദാശ്രമത്തിന്റെ മുന്നില്‍ സ്ഥാപിക്കാനുള്ള കൊടിമരത്തിന്റെ ശിലാസ്ഥാപന കര്‍മം സ്വാമി ശുഭാനന്ദദാസ് നിര്‍വഹിച്ചു. സ്വാമി സല്‍ഗുണ ശീലന്‍ ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.