ഡബ്ലു.എം.സി സിംഗപ്പൂര്‍ പ്രൊവിന്‍സിന് പുതിയ ഭാരവാഹികള്‍
Posted on: 01 Sep 2009
സിംഗപ്പൂര്‍ സിറ്റി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ലു.എം.സി ) സിംഗപ്പൂര്‍ പ്രൊവിന്‍സിന്റെ 2009-2011 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീമതി സൂസന്‍ അബ്രാഹമാണ് പുതിയ പ്രസിഡന്റ്. സ്റ്റീഫന്‍ അനത്താസിനെ സെക്രട്ടറിയായും യു.ശ്രീകുമാറിനെ ട്രഷററായും തിരഞ്ഞെടുത്തു.
(42.86%) (7 Votes)
Explore Mathrubhumi
Other News in this Section





