മലേഷ്യയിലെ പെനാങ്ങില്‍ ഓണം ആഘോഷിച്ചു
Posted on: 31 Aug 2010
മലേഷ്യയിലെ പെനാങ്ങില്‍ മലയാളികള്‍ ഓണം ആഘോഷിച്ചു. തെലുക്ക് കുമ്പാറിലെ മലയാളികള്‍ ആദ്യമായാണ് വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചത്.
അനില്‍കുമാര്‍ ഇടുക്കിയുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ വടം വലി, കസേരകളി, കബഡികളി, അത്തപ്പുക്കളം എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
അനില്‍കുമാര്‍ ഇടുക്കിയുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ വടം വലി, കസേരകളി, കബഡികളി, അത്തപ്പുക്കളം എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
വാര്‍ത്ത അയച്ചത്: അനില്‍കുമാര്‍
(0%) (0 Votes)
Explore Mathrubhumi
Other News in this Section