മലയാള അക്ഷര എഴുത്തു സഹായിയുമായി 'മഷിത്തണ്ട്്'
Posted on: 18 Aug 2010
ഇന്റര്‍നെറ്റില്‍ മലയാള ഭാഷയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ 'മഷിത്തണ്ടി'ല്‍ നിന്നും ഓണത്തിന് ഒരു സൗജന്യ ഉപഹാരം.
മലയാളം അക്ഷരങ്ങള്‍ എങ്ങിനെ എഴുതാം, ഉച്ചരിക്കാം എന്ന് ഉദാഹരണ സഹിതം പഠിപ്പിക്കുന്ന ഓണ്‍ലൈന്‍ ഗൈഡ് 'ഹരിശ്രീ' ഈ വെബ് സൈറ്റില്‍ ലഭ്യമാണ്. പ്രവാസി മലായാളികള്‍ക്കാണ് (മക്കളെ പഠിപ്പിക്കാന്‍ ) ഇതു കൂടുതല്‍ ഉപകാരമാവുകയെങ്കിലും മലയാളം പഠിക്കാന്‍ ഉദ്ദ്യമിക്കുന്ന ഏവര്‍ക്കും ഇത് സഹായകരമായിരിക്കും.
വെബ്‌സൈറ്റ്: http://harisree.mashithantu.com/
പ്രവീണ്‍ കൃഷ്ണനാണ് മഷിത്തണ്ടിനു വേണ്ടി അനിമേഷന്‍ ചെയ്തിരിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് സ്വന്തം അനിമേഷന്‍ വര്‍ക്കുകളോ നഴ്‌സറി പാട്ടുകളോ കൂട്ടിചേര്‍ക്കാനുള്ള അവസരവും ഉണ്ടായിരിക്കും. ഇതിന്റെ പാഠ്യപദ്ധതി തയ്യാറാക്കിയത് ജോജ്ജുവും അനിലയുമാണ് (സ്വന്തം മകള്‍ക്കു വേണ്ടി തന്നെ). ശബ്ദം നല്‍കിയത് പ്രസീദും തുഷാരയും.
അണിയറയില്‍: അനൂപ്, അഭിലാഷ്, ബിജോയ്, ധനുഷ്, തനുജ തുടങ്ങി മഷിത്തണ്ടിന്റെ ഒരു പറ്റം സുഹൃത്തുകളും.
മഷിത്തണ്ടിന്റെ മറ്റു ഉപകാരപ്രദമായ സംരഭങ്ങള്‍ ചുവടെ:
മലയാളം നിഘണ്ടു: http://www.dictionary.mashithantu.com/, മലയാളത്തില്‍ പദപ്രശ്‌നം കളിക്കാന്‍: http://crossword.mashithantu.com/

(80%) (6 Votes)
Explore Mathrubhumi
Other News in this Section