കാന്‍ബറ: ഓസ്ട്രേലിയയില്‍ ആദ്യമായി മലയാള സിനിമ റിലീസിങ്ങിനോട് അനുബന്ധിച്ചു ഫാന്‍സ് ഷോ അരങ്ങേറുന്നു. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ 'ദി ഗ്രേറ്റ് ഫാദര്‍' എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചു കാന്‍ബറ, സിഡ്നി, മെല്‍ബണ്‍ എന്നിവിടങ്ങളിലാണ് മാര്‍ച്ച് 31 ന് ഫാന്‍സ് ഷോ നടക്കുക. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഓസ്ട്രേലിയയിലും റിലീസ് ആവുന്നത്.
ഓസ്ട്രേലിയയില്‍ ഈ സിനിമ റിലീസ് ചെയ്യുന്നത് പോപ്കോണ്‍ എന്റര്റ്റെയിന്മെന്റ് ഓസ്ട്രേലിയ, ഐ.ഒ.സി ഇവെന്റ്സ്, ഫ്രണ്ട് എന്റര്റ്റെയിന്മെന്റ് ആന്‍ഡ് മാസ് മെല്‍ബണ്‍ എന്നിവര്‍ ചേര്‍ന്നാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റ്റിബിന്‍ വടക്കേല്‍ - 0469904019
സുമേഷ് - 0425219430
ആനന്ദ് - 0433911666
എബി - 0469802054
വാര്‍ത്ത അയച്ചത് : ജോമി പുലവേലില്‍