മെല്‍ബണ്‍: മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയിലെ ഈസ്റ്റര്‍ വിജില്‍ കുര്‍ബാനയില്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു നല്ല ഈസ്റ്റര്‍ ആഘോഷിക്കുവാന്‍ രൂപതയിലെ എല്ലാ കുടുംബങ്ങള്‍ക്കും കഴിയട്ടെ എന്ന് പിതാവ് ആശംസിച്ചു. 

വാര്‍ത്ത അയച്ചത് : പോള്‍ സെബാസ്റ്റ്യന്‍