മെല്‍ബണ്‍: മൂന്നാമത് സണ്‍ഡേ സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ ഓപ്പണ്‍ മെയ് 13 നു നടക്കും. ഗ്ലെന്‍ വേവര്‍ലി ബാഡ്മിന്റണ്‍ സെന്ററില്‍ രാവിലെ മത്സരങ്ങള്‍ ആരംഭിക്കും. മെന്‍സ് ഡബിള്‍, വെറ്ററന്‍സ് ഡബിള്‍, മിക്‌സഡ് ഡബിള്‍സ് എന്നി വിഭാഗങ്ങളില്‍ ആണ് മത്സരം നടക്കുക. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫികളും സമ്മാനിക്കും. ബാഡ്മിന്റണ്‍ വിക്‌റ്റോറിയായുടെ അംഗീകാരമുള്ള സണ്‍ഡേ സ്മാഷേഴ്‌സ് മെല്‍ബണ്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കായിക പരിശീലന സംഘടനയാണ്. 

 

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍