ബ്രിസ്‌ബെന്‍:  ഓസ്‌ട്രേലിയന്‍ മലയാളികള്‍ ഒരുക്കുന്ന മെഗാഷോ 'ഓസ്‌ട്രേലിയന്‍ ഡ്രീംസ്' ഏപ്രില്‍ 29 ന് ബ്രിസ്‌ബെനില്‍ നടക്കും. വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരോടൊപ്പം ഷംന കാസിമും, ശ്രുതിലക്ഷ്മിയും രജത്‌മേനോനും മലയാളികളുടെ ഹാസ്യതാരം സുരാജ് വെഞ്ഞാറമൂട്, കോമഡി താരം ഉല്ലാസ് പന്തളം, സിറാജ് പയ്യോളി എന്നിവരും വേദിയിലെത്തുന്നു. പിന്നണി ഗായകന്‍ അഫ്‌സല്‍, ഗായിക മെറിന്‍ ഗ്രിഗറി, വിവേകാനന്ദന്‍, നിഖില്‍ എന്നിവരോടൊപ്പം താനൂജിന്റെ നേതൃത്വത്തില്‍ നിരവധി കലാകാരന്മാര്‍ എന്നിവര്‍ വിവിധ കലാപരിപാടികളുമായി അരങ്ങിലെത്തുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ കൂടിയാണ് 'ഓസ്‌ട്രേലിയന്‍ ഡ്രീംസ്.

ബ്രിസ്‌ബേന്‍ ഷോയുടെ  വിവരങ്ങള്‍:
DATE: 29th April 2017
TIME: 6:00 pm (Gate opens at 5:00 pm, Ticket Sales Counter Opens at 4:00 pm) 
VENUE: ERPAC (Edmund Rice Performing Arts Centre), 82 Stephen's Road, South Brisbane
TICKETS AVAIALBALE ONLINE @ www.magicmoon.com.au

കൂടുതല്‍ വിവരങ്ങള്‍ക്ക് : www.magicmoon.com.au 

വാര്‍ത്ത അയച്ചത് : ടോം ജോസഫ്‌