LATEST NEWS

Loading...

Custom Search
+ -

ഒളിച്ചോട്ടപരാതികള്‍ വ്യാജമെന്ന് തൊഴിലാളികള്‍

Posted on: 31 Jul 2013

 

ദുബായ്: തൊഴിലാളികള്‍ ജോലിസ്ഥലത്തുനിന്ന് ഒളിച്ചോടുന്നുവെന്ന പരാതി വ്യാജമെന്ന് തൊഴിലാളികള്‍.

ശരിയായ പരിശോധനയില്ലാതെയാണ് പല പരാതികളും റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടു. ശമ്പളകുടിശ്ശിക ആവശ്യപ്പെട്ടവര്‍ക്കെതിരെ ഒളിച്ചോടിയെന്ന് പരാതി നല്‍കുന്നതായി തൊഴിലാളികള്‍ പറയുന്നു. സ്‌പോണ്‍സര്‍മാര്‍ വ്യാജ പരാതികള്‍ നല്‍കുന്നതായി തെളിഞ്ഞാല്‍ കമ്പനിയുടെ മേല്‍ 10,000 ദിര്‍ഹം പിഴചുമത്തുമെന്ന് അസിസ്റ്റന്‍റ് അണ്ടര്‍സെക്രട്ടറി ഹുമൈദ് ബിന്‍ ദിമാസ് അല്‍ സുവൈദി മുന്നറിയിപ്പ് നല്‍കി. കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്താലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(100%) (1 Vote)

 

 

Other News in this Section