LATEST NEWS

Loading...

Custom Search
+ -

മലര്‍വാടി ചിത്രരചന ശില്‍പശാല

Posted on: 24 Mar 2013

 

ദോഹ: മലര്‍വാടി ഖത്തര്‍ ഘടകം സംഘടിപ്പിച്ച അഞ്ചാമത് ചിത്രരചനാ ശില്‍പശാല മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഹാളില്‍ നടന്നു.
ഇന്ത്യന്‍ സ്‌കൂളുകളില്‍ നാല് മുതല്‍ ഏഴു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിച്ച ശില്‍പശാലയില്‍ 50 ല്‍പരം കുട്ടികള്‍ പങ്കെടുത്തു.
പ്രശസ്ത ചിത്രകാരനും കേരള ലളിത കലാഅക്കാദമി അവാര്‍ഡ് ജേതാവുമായ ഷാജി ചാലാട് നയിച്ച പരിപാടിയില്‍ മലര്‍വാടി കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ലത്തീഫ് വി.പി. സ്വാഗതവും സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം.എം. നന്ദിയും പറഞ്ഞു.
(0%) (0 Votes)

 

Other News in this Section