LATEST NEWS

Loading...

Custom Search
+ -

ഗാര്‍ഹിക പീഡനം: നടപടികളിലെ കാലതാമസം ഒഴിവാക്കണം

Posted on: 06 Feb 2013

 

മലപ്പുറം: സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങളും ഗാര്‍ഹിക അതിക്രമങ്ങളും സംബന്ധിച്ച് പരാതികള്‍ ജില്ലയില്‍ കൂടിവരുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികളിലെ കാലതാമസം ഒഴിവാക്കണമെന്ന് മലപ്പുറത്ത് ചേര്‍ന്ന അവലോകന യോഗം ആവശ്യപ്പെട്ടു.ഗാര്‍ഹിക അതിക്രമം തടയുന്നതിനുള്ള 2005ലെ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച മലപ്പുറത്ത് സാമൂഹികക്ഷേമ ബോര്‍ഡ് നടത്തിയ അവലോകന യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. നിയമം ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും വിവാഹപൂര്‍വ കൗണ്‍സലിങ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു.

(80%) (1 Vote)

 

 

Other News in this Section

 

x