കൈരളി കള്‍ച്ചറല്‍ ഫോറം ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു
Posted on: 23 Dec 2012

അബുദാബി: കൈരളി കള്‍ച്ചറല്‍ ഫോറം എന്‍.പി.സി.സി. മുസഫ ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു.
സാംസ്കാരിക സമ്മേളനം വര്‍ക്കല ദേവകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഫാ.വി.സി. ജോസ്, ഫാ.വര്‍ഗീസ് അറക്കല്‍, ഫാ. മാത്യു മൂലംങ്കുളം, ഫാ. റജീഷ്, രാജന് ചെറിയാന്, ഇസ്മായില്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു. വര്‍ണശബളമായ കരോള്‍ ഘോഷയാത്രയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. രാജന് കണ്ണൂര്‍ അധ്യക്ഷതവഹിച്ചു. അഷ്റഫ് ചമ്പാട് സ്വാഗതവും എസ്. അനില്‍ നന്ദിയും പറഞ്ഞു.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





