LATEST NEWS

Loading...

Custom Search
+ -

പ്രണാം കുടുംബസംഗമം സംഘടിപ്പിച്ചു

Posted on: 23 Dec 2012

 


ദുബായ്:യു.എ.ഇ.യില്‍ പ്രവര്‍ത്തിക്കുന്ന മലബാറുകാരുടെ കുടുംബ കൂട്ടായ്മയായ 'പ്രണാം മലബാര്‍' ദുബായ് മംസാര്‍ പാര്‍ക്കില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കായിക മത്സരങ്ങള്‍, ഫുട്‌ബോള്‍, വടംവലി എന്നീ പരിപാടികള്‍ ഉണ്ടായിരുന്നു. രാഘവന്‍ നമ്പ്യാര്‍, ഹരികൃഷ്ണന്‍, ജനാര്‍ദനന്‍ നമ്പ്യാര്‍, സജിത്ത് നമ്പ്യാര്‍, ബാലന്‍ നമ്പ്യാര്‍ എന്നിവര്‍ നേതൃത്വം നല്കി.

(20%) (1 Vote)

 

Other News in this Section